"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്,2025
(റാബീസ്  ബോധവൽകരണ ക്ലാസ്സ്.)
(റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്,2025)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2025-11-25 at 10.40.32 AM.jpg|പകരം=പ്രവേശനോത്സവം(2025-26)|ലഘുചിത്രം|'''പ്രവേശനോത്സവം(2025-26)''']]
[[പ്രമാണം:WhatsApp Image 2025-11-25 at 10.40.32 AM.jpg|പകരം=പ്രവേശനോത്സവം(2025-26)|ലഘുചിത്രം|'''പ്രവേശനോത്സവം(2025-26)''']]

== '''പ്രവേശനോത്സവം(2025-26)''' ==
== ''',പ്രവേശനോത്സവം(2025-26)''' ==
2025-26  അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന്  പ്രിൻസിപ്പൽ '''ജിഷ തങ്കച്ചി''' ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് '''ശ്രീ. എം.കെ. മൊയ്തുണ്ണി''' നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ്  എൻ എസ് എസ്,ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്.  പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിറോസ് അണ്ണക്കമ്പാട്ന  നന്ദി പ്രകാശിപ്പിച്ചു.

[[പ്രമാണം:WhatsApp Image 2025-11-25 at 10.38.28 AM.jpg|പകരം=പ്രവേശനോത്സവം(2025-26)|ലഘുചിത്രം|'''പ്രവേശനോത്സവം(2025-26)''']]
[[പ്രമാണം:WhatsApp Image 2025-11-25 at 10.38.28 AM.jpg|പകരം=പ്രവേശനോത്സവം(2025-26)|ലഘുചിത്രം|'''പ്രവേശനോത്സവം(2025-26)''']]
വരി 51: വരി 51:
[[പ്രമാണം:WhatsApp Image 2025-11-25 at 10.36.41 AM.jpg|പകരം=സർവീസ് പരീക്ഷ പരിശീലനം|ലഘുചിത്രം|'''സർവീസ് പരീക്ഷ പരിശീലനം''']]
[[പ്രമാണം:WhatsApp Image 2025-11-25 at 10.36.41 AM.jpg|പകരം=സർവീസ് പരീക്ഷ പരിശീലനം|ലഘുചിത്രം|'''സർവീസ് പരീക്ഷ പരിശീലനം''']]
ജീവിതത്തിൽ കൃത്യമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ എത്താൻ സാധിക്കുമെന്ന് തിരൂർ '''സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര''' അഭിപ്രായപ്പെട്ടു.നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കും. ശരിയായ വഴികളിലൂടെ സഞ്ചരിച്ച്,  കൃത്യമായ ചിട്ടയോടെയും ആസൂത്രണത്തോടെയും മുന്നേറിയാൽ  സിവിൽ സർവീസ് കരസ്ഥമാക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഐ എച്ച് ആർ ഡി യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന '''സിവിൽ സർവീസ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'''സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് എം കെ മൊയ്തുണ്ണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട്, അധ്യാപകരായ പി കെ സഹന, സ്മിത ബാലൻ, കെ എം  അഞ്ജു, എൻ സുരേഷ്,  സ്കൂൾ ലീഡർ ടി മുഹമ്മദ് ഷാഹിൻ എന്നിവർ പ്രസംഗിച്ചു

[[പ്രമാണം:WhatsApp Image 2025-11-24 at 3.36.12 PM.jpg|പകരം=ശിശുദിനാഘോഷം|ലഘുചിത്രം|'''ശിശുദിനാഘോഷം''']]
== '''ശിശുദിനാഘോഷം , 2025 നവംബർ 14 വെളളി''' ==
=== ഭിന്ന ശേഷി കുട്ടികൾക്ക് IT പരിശീലനം ===
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കനിവ് ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പരിശീലനം നൽകി.ഒരു കമ്പ്യൂട്ടർ എങ്ങിനെ ഓപ്പൺ,shutdown ചെയ്യാം എന്നും മൗസ് എങ്ങിനെ ഉപയോഗിക്കണം എന്നും, എങ്ങനെ ഒരു ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാം എന്നും  പരിശീലനം നൽകി.
[[പ്രമാണം:WhatsApp Image 2025-09-16 at 7.01.15 PM (1).jpg|പകരം=റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്,2025|ലഘുചിത്രം|'''റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്,2025''']]
== '''റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്,2025 സെപ്റ്റംബർ 18 വ്യാഴം''' ==
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പുതിയ രീതിയിലുള്ള കണ്ടുപിടുത്തങ്ങൾ നടത്തി അത് പ്രവർത്തിപ്പിച്ചു കാണിച്ച റോബോ ഫെസ്റ്റ് ഏറെ കൗതുകം ജനിപ്പിച്ചു.
ലിറ്റിൽ കൈറ്റ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഈ അധ്യയന വർഷത്തെ ആദ്യത്തെ റോബോ ഫെസ്റ്റ് ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
====== കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ======
====== '''എടപ്പാൾ ലിറ്റിൽ കൈറ്റ് സബ്ജില്ലാ കോഡിനേറ്റർ ആയ രഞ്ജു സാറും റോബോ ഫെസ്റ്റിലെ വിശിഷ്ട അതിഥിയായിരുന്നു''' ======
പ്രിൻസിപ്പൽ പി.കെ.സഹന അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ് സ്കൂൾ കോ-ഓർഡിനേറ്റർമാരായ എൻ അഞ്ജലി, വി ശ്രീജ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അക്കാദമിക് കൗൺസിൽ കൺവീനർ എൻ വി പ്രവിത മോഹനൻ, കെ വി അഞ്ജൂ എന്നിവർ പ്രസംഗിച്ചു.
വാഹനങ്ങൾക്ക് ഓട്ടോമാറ്റിക് പാർക്കിംഗ് സംവിധാനം , ബ്ലൂടൂത്ത് കാർ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, പ്രളയ മുന്നറിയിപ്പ് ഉപകരണം, അഗ്നിബാധ സൂചകം, മഴ മുന്നറിയിപ്പ്, രക്ഷാദൗത്യ റോബോട്ട്, ഗ്യാസ് ചോർച്ച കണ്ടെത്തുന്ന ഉപകരണം എന്നിവ ഉണ്ടാക്കി പ്രവർത്തിപ്പിച്ചു കാണിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രശംസ പിടിച്ചു പറ്റി.
രക്ഷാദൗത്യ റോബോട്ട്, ലൈൻ ഫോളോവർ കാർ എന്നിവയും വിദ്യാർഥികൾ നിർമ്മിച്ച് പ്രവർത്തിപ്പിച്ചു.
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910259" എന്ന താളിൽനിന്ന് ശേഖരിച്ചത്