ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thsslittlekite (സംവാദം | സംഭാവനകൾ)
കൃഷിപാഠങ്ങൾ തേടി ..
Thsslittlekite (സംവാദം | സംഭാവനകൾ)
റാബീസ്  ബോധവൽകരണ ക്ലാസ്സ്.
വരി 26: വരി 26:

എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെ ക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ ടിഎ ച്ച്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്‌ടു ഉന്നതവിജ യികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ് ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി അധ്യ ക്ഷതവഹിച്ചു. പിടിഎ പ്രസിഡൻ്റ് എം.കെ. മൊയ്തുണ്ണി, കെ.പി. മൊയ്തീൻകുട്ടി, സ്റ്റാഫ് സെ ക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ശ്രീജിത്ത് തവനൂർ, അധ്യാപകരായ സത്യൻ കൊ ലവത്ര, പ്രവിതാ മോഹനൻ, സ്മിതാ ബാലൻ, പി.കെ. സവിത, എൻ. സുരേഷ് എന്നിവർ പ്ര സംഗിച്ചു. കഴിഞ്ഞ അധ്യയനവർഷത്തെ മിക ച്ച വിദ്യാർഥിയായി ഹനാ ഷാനവാസിനെ തിരഞ്ഞെടുത്തു.

[[പ്രമാണം:WhatsApp Image 2025-11-26 at 12.08.04 PM (1).jpg|പകരം=സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്|ലഘുചിത്രം|'''സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്''']]
== '''സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ് (23/06/2025)''' ==
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളംടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  '''എൻ .എസ്.എസും''' ,'''റൈഹാൻ  കണ്ണാശുപത്രിയും''' സംയുക്തമായി  സംഘടിപിച്ച  സൗജന്യ  നേത്രപരിശോധന ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ  ഉത്ഘടനം  ചെയ്‌തു . എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി  അധ്യക്ഷത വഹിച്ചു . സ്റ്റാഫ് കൗൺസിൽ  സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അധ്യാപകരായ സൈന നാരായണൻ ,അഞ്ചു എന്നിവർ പ്രസംഗിച്ചു.
== '''കൃഷിപാഠങ്ങൾ തേടി (26/06/2025)..''' ==
[[പ്രമാണം:WhatsApp Image 2025-11-25 at 3.25.19 PM.jpg|പകരം=കൃഷിപാഠങ്ങൾ തേടി ..|ലഘുചിത്രം|'''കൃഷിപാഠങ്ങൾ തേടി ..''']]
[[പ്രമാണം:WhatsApp Image 2025-11-25 at 3.25.31 PM.jpg|പകരം=കൃഷിപാഠങ്ങൾ തേടി ..|ലഘുചിത്രം|'''കൃഷിപാഠങ്ങൾ തേടി ..''']]
[[പ്രമാണം:WhatsApp Image 2025-11-26 at 12.08.04 PM.jpg|പകരം=സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്|ലഘുചിത്രം|'''സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്''']]
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  '''എൻ .എസ്.എസും''' വട്ടംകുളം '''കൃഷിഭവനും''' ചേർന്നു  പച്ചകറി കൃഷിക്കു തുടക്കമായി .പച്ചക്കറി കൃഷിക്കാവശ്യമായ   തൈകൾ വട്ടംകുളം '''കൃഷി ഓഫീസർ''' '''വിഷ്ണു ദാസ്'''  വിദ്യാർത്ഥികൾക്കു നൽകി ഉത്ഘാടനം   ചെയ്‌തു . സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ ,എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി ,സുബിൻ  കെ .എസ്‌ ,അധ്യാപകരായ സൈന നാരായണൻ , സുരേഷ് .എൻ ,റിനു .എം , ദുർഗാദേവി എന്നിവർ പ്രസംഗിച്ചു .
[[പ്രമാണം:WhatsApp Image 2025-11-26 at 12.16.11 PM.jpg|പകരം=റാബീസ്  ബോധവൽകരണ ക്ലാസ്സ്.|ലഘുചിത്രം|'''റാബീസ്  ബോധവൽകരണ ക്ലാസ്സ്.''']]
==   '''റാബീസ്  ബോധവൽകരണ ക്ലാസ്സ്(30/06/2025).''' ==
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളും വട്ടംകുളം കുടുംബ ആരോഗ്യ കേന്ദ്രവും  ചേർന്നു  റാബീസ്  ബോധവൽകരണ ക്ലാസ്സ്. സംഘടിപ്പിച്ചു . വട്ടംകുളം  ഗ്രാമ പഞ്ചായത്ത് '''വൈസ് പ്രസിഡന്റ്    ഫസീല സജീബ്''' ഉത്ഘാടനം   ചെയ്‌തു . സൈന നാരായണൻ അധ്യക്ഷത വഹിച്ചു.  ഹെൽത്ത് ഇൻസെപ്റ്റർമാരായ  എം ജി.സജീഷ് , സതീഷ് അയ്യാപ്പിൽ എന്നിവർ  ക്ലാസെടുത്തു.
വി ശ്രീജ   , ടി വി സുബിൻ എന്നിവർ പ്രസംഗിച്ചു .

== '''സൗജന്യ സിവിൽ'''  '''സർവീസ് പരീക്ഷ പരിശീലനം(05/08/2025)''' ==
== '''സൗജന്യ സിവിൽ'''  '''സർവീസ് പരീക്ഷ പരിശീലനം(05/08/2025)''' ==
വരി 34: വരി 51:
[[പ്രമാണം:WhatsApp Image 2025-11-25 at 10.36.41 AM.jpg|പകരം=സർവീസ് പരീക്ഷ പരിശീലനം|ലഘുചിത്രം|'''സർവീസ് പരീക്ഷ പരിശീലനം''']]
[[പ്രമാണം:WhatsApp Image 2025-11-25 at 10.36.41 AM.jpg|പകരം=സർവീസ് പരീക്ഷ പരിശീലനം|ലഘുചിത്രം|'''സർവീസ് പരീക്ഷ പരിശീലനം''']]
ജീവിതത്തിൽ കൃത്യമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ എത്താൻ സാധിക്കുമെന്ന് തിരൂർ '''സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര''' അഭിപ്രായപ്പെട്ടു.നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കും. ശരിയായ വഴികളിലൂടെ സഞ്ചരിച്ച്,  കൃത്യമായ ചിട്ടയോടെയും ആസൂത്രണത്തോടെയും മുന്നേറിയാൽ  സിവിൽ സർവീസ് കരസ്ഥമാക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഐ എച്ച് ആർ ഡി യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന '''സിവിൽ സർവീസ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'''സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് എം കെ മൊയ്തുണ്ണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട്, അധ്യാപകരായ പി കെ സഹന, സ്മിത ബാലൻ, കെ എം  അഞ്ജു, എൻ സുരേഷ്,  സ്കൂൾ ലീഡർ ടി മുഹമ്മദ് ഷാഹിൻ എന്നിവർ പ്രസംഗിച്ചു
ജീവിതത്തിൽ കൃത്യമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ എത്താൻ സാധിക്കുമെന്ന് തിരൂർ '''സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര''' അഭിപ്രായപ്പെട്ടു.നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കും. ശരിയായ വഴികളിലൂടെ സഞ്ചരിച്ച്,  കൃത്യമായ ചിട്ടയോടെയും ആസൂത്രണത്തോടെയും മുന്നേറിയാൽ  സിവിൽ സർവീസ് കരസ്ഥമാക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഐ എച്ച് ആർ ഡി യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന '''സിവിൽ സർവീസ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'''സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് എം കെ മൊയ്തുണ്ണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട്, അധ്യാപകരായ പി കെ സഹന, സ്മിത ബാലൻ, കെ എം  അഞ്ജു, എൻ സുരേഷ്,  സ്കൂൾ ലീഡർ ടി മുഹമ്മദ് ഷാഹിൻ എന്നിവർ പ്രസംഗിച്ചു
[[പ്രമാണം:WhatsApp Image 2025-11-25 at 3.25.19 PM.jpg|പകരം=കൃഷിപാഠങ്ങൾ തേടി ..|ലഘുചിത്രം|'''കൃഷിപാഠങ്ങൾ തേടി ..''']]
[[പ്രമാണം:WhatsApp Image 2025-11-25 at 3.25.31 PM.jpg|പകരം=കൃഷിപാഠങ്ങൾ തേടി ..|ലഘുചിത്രം|'''കൃഷിപാഠങ്ങൾ തേടി ..''']]
എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  '''എൻ .എസ്.എസും''' വട്ടംകുളം '''കൃഷിഭവനും''' ചേർന്നു  പച്ചകറി കൃഷിക്കു തുടക്കമായി .പച്ചക്കറി കൃഷിക്കാവശ്യമായ   തൈകൾ വട്ടംകുളം '''കൃഷി ഓഫീസർ''' '''വിഷ്ണു ദാസ്'''  വിദ്യാർത്ഥികൾക്കു നൽകി ഉത്ഘാടനം   ചെയ്‌തു . സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ ,എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി ,സുബിൻ  കെ .എസ്‌ ,അധ്യാപകരായ സൈന നാരായണൻ , സുരേഷ് .എൻ ,റിനു .എം , ദുർഗാദേവി എന്നിവർ പ്രസംഗിച്ചു .{{HSSchoolFrame/Pages}}

12:18, 26 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം(2025-26)
പ്രവേശനോത്സവം(2025-26)

പ്രവേശനോത്സവം(2025-26)

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് പ്രിൻസിപ്പൽ ജിഷ തങ്കച്ചി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ. എം.കെ. മൊയ്തുണ്ണി നവാഗതരെ സംബോധന ചെയ്തു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് നവാഗതർക്ക് സമ്മാനമായി പേന നൽകിയാണ് എൻ എസ് എസ്,ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചത്. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിറോസ് അണ്ണക്കമ്പാട്ന നന്ദി പ്രകാശിപ്പിച്ചു.

പ്രവേശനോത്സവം(2025-26)
പ്രവേശനോത്സവം(2025-26)

ആം ഫീ തിയേറ്റർകവാടത്തിൽ സ്ഥാപിച്ച കയ്യൊപ്പു വൃക്ഷം നവാഗതർക്ക് കൗതുകമായി. ഉദ്ഘാടന ചടങ്ങിനായി വരുന്ന ഓരോ കുട്ടിയും തന്റെ കൈവിരലിനാൽ മരത്തിൽ ഓരോ ഇല കൂട്ടിച്ചേർത്താണ് സ്റ്റേഡിയത്തിലേക്ക് കയറിയത്.

വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണം സെമിനാർ(09/06/2025)

ഐ.എച്ച്.ആർ.ടി.യുടെ വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് "ശുചിത്വവും ആരോഗ്യവും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ആരോഗ്യ ബോധവൽക്കരണം
ആരോഗ്യ ബോധവൽക്കരണം
ആരോഗ്യ ബോധവൽക്കരണം
ആരോഗ്യ ബോധവൽക്കരണം

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ ക്ലാസ്സ് എടുത്തു. പ്രിൻസിപ്പാൾ ഇൻചാർജ് വഹിക്കുന്ന പി.കെ. സഹന, ഉദ്ഘാടനം ചെയ്തു.എം.ഡി.ശ്രുതി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ഓഫീസർമാരായ വി.ശ്രീജ, കെ.എസ്.സുബിൻ, എന്നിവർ സംസാരിച്ചു. വ്യക്തി ശുചിത്വം,പരിസര ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.

പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു(JUNE 5th )

എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ

പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചുനടത്തി.പ്രിൻസിപ്പാൾ ശ്രീമതി. ജിഷ തങ്കച്ചി വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന്

പ്രകൃതിക്ക് ഒരു കൈതാങ്ങ് എന്ന പേരിൽ എല്ലാവരും കൈയ്യൊപ്പ് പതിപ്പിച്ചു.

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

അതിനുശേഷം കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ സയിൻറിസ്റ്റ് ഡോ. അബ്ദുൾ ജബ്ബാർ പി. കെ അവതരിപ്പിച്ചു തുടർന്ന് പ്ലാസ്റ്റിറ്റിക്  നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഫ്ലാഷ് മോബ് നടക്കുകയുണ്ടായി .

ഉന്നതവിജ യികളെ അനുമോദിച്ചു(12th june 2025)

ഉന്നതവിജ യികളെ അനുമോദിച്ചു
ഉന്നതവിജ യികളെ അനുമോദിച്ചു
ഉന്നതവിജ യികളെ അനുമോദിച്ചു
ഉന്നതവിജ യികളെ അനുമോദിച്ചു

എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെ ക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ ടിഎ ച്ച്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്‌ടു ഉന്നതവിജ യികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ് ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ജിഷ തങ്കച്ചി അധ്യ ക്ഷതവഹിച്ചു. പിടിഎ പ്രസിഡൻ്റ് എം.കെ. മൊയ്തുണ്ണി, കെ.പി. മൊയ്തീൻകുട്ടി, സ്റ്റാഫ് സെ ക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ശ്രീജിത്ത് തവനൂർ, അധ്യാപകരായ സത്യൻ കൊ ലവത്ര, പ്രവിതാ മോഹനൻ, സ്മിതാ ബാലൻ, പി.കെ. സവിത, എൻ. സുരേഷ് എന്നിവർ പ്ര സംഗിച്ചു. കഴിഞ്ഞ അധ്യയനവർഷത്തെ മിക ച്ച വിദ്യാർഥിയായി ഹനാ ഷാനവാസിനെ തിരഞ്ഞെടുത്തു.

സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്
സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്

സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ് (23/06/2025)

എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളംടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  എൻ .എസ്.എസും ,റൈഹാൻ  കണ്ണാശുപത്രിയും സംയുക്തമായി  സംഘടിപിച്ച  സൗജന്യ  നേത്രപരിശോധന ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ  ഉത്ഘടനം  ചെയ്‌തു . എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി  അധ്യക്ഷത വഹിച്ചു . സ്റ്റാഫ് കൗൺസിൽ  സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അധ്യാപകരായ സൈന നാരായണൻ ,അഞ്ചു എന്നിവർ പ്രസംഗിച്ചു.

കൃഷിപാഠങ്ങൾ തേടി (26/06/2025)..

കൃഷിപാഠങ്ങൾ തേടി ..
കൃഷിപാഠങ്ങൾ തേടി ..
കൃഷിപാഠങ്ങൾ തേടി ..
കൃഷിപാഠങ്ങൾ തേടി ..
സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്
സൗജന്യ  നേത്രപരിശോധനാ  ക്യാമ്പ്

എടപ്പാൾ, ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ  എൻ .എസ്.എസും വട്ടംകുളം കൃഷിഭവനും ചേർന്നു  പച്ചകറി കൃഷിക്കു തുടക്കമായി .പച്ചക്കറി കൃഷിക്കാവശ്യമായ   തൈകൾ വട്ടംകുളം കൃഷി ഓഫീസർ വിഷ്ണു ദാസ്  വിദ്യാർത്ഥികൾക്കു നൽകി ഉത്ഘാടനം   ചെയ്‌തു . സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വഹിക്കുന്ന സഹാന പി കെ ,എൻ .എസ്‌ .എസ്‌ കോഡിനേറ്റർ ശ്രീജ  വി ,സുബിൻ  കെ .എസ്‌ ,അധ്യാപകരായ സൈന നാരായണൻ , സുരേഷ് .എൻ ,റിനു .എം , ദുർഗാദേവി എന്നിവർ പ്രസംഗിച്ചു .

റാബീസ്  ബോധവൽകരണ ക്ലാസ്സ്.
റാബീസ്  ബോധവൽകരണ ക്ലാസ്സ്.

  റാബീസ്  ബോധവൽകരണ ക്ലാസ്സ്(30/06/2025).

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളും വട്ടംകുളം കുടുംബ ആരോഗ്യ കേന്ദ്രവും  ചേർന്നു  റാബീസ്  ബോധവൽകരണ ക്ലാസ്സ്. സംഘടിപ്പിച്ചു . വട്ടംകുളം  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്    ഫസീല സജീബ് ഉത്ഘാടനം   ചെയ്‌തു . സൈന നാരായണൻ അധ്യക്ഷത വഹിച്ചു.  ഹെൽത്ത് ഇൻസെപ്റ്റർമാരായ  എം ജി.സജീഷ് , സതീഷ് അയ്യാപ്പിൽ എന്നിവർ  ക്ലാസെടുത്തു.

വി ശ്രീജ   , ടി വി സുബിൻ എന്നിവർ പ്രസംഗിച്ചു .

സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനം(05/08/2025)

പത്രവായന കുട്ടികളിൽ ഉന്നത സ്ഥാനങ്ങളിലേക്കുള്ള ചൂണ്ടുപലക:*

സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര

സർവീസ് പരീക്ഷ പരിശീലനം
സർവീസ് പരീക്ഷ പരിശീലനം

ജീവിതത്തിൽ കൃത്യമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ എത്താൻ സാധിക്കുമെന്ന് തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര അഭിപ്രായപ്പെട്ടു.നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയിക്കാൻ സാധിക്കും. ശരിയായ വഴികളിലൂടെ സഞ്ചരിച്ച്, കൃത്യമായ ചിട്ടയോടെയും ആസൂത്രണത്തോടെയും മുന്നേറിയാൽ സിവിൽ സർവീസ് കരസ്ഥമാക്കാൻ എളുപ്പത്തിൽ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഐ എച്ച് ആർ ഡി യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് എം കെ മൊയ്തുണ്ണി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട്, അധ്യാപകരായ പി കെ സഹന, സ്മിത ബാലൻ, കെ എം അഞ്ജു, എൻ സുരേഷ്, സ്കൂൾ ലീഡർ ടി മുഹമ്മദ് ഷാഹിൻ എന്നിവർ പ്രസംഗിച്ചു