"എ എൻ എം യു പി എസ് ഗോഖലെ നഗർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | പ്രധാന നേട്ടങ്ങൾ | ||
ലോക ജനസംഖ്യാദിനം ആചരിച്ചു. | |||
സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു. | |||
ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. | |||
ഗാന്ധിജയന്തി | |||
ഇവ കുട്ടികളിൽ ദേശീയതയും സാമൂഹിക ഉത്തരവാദിത്തബോധവും വളർത്താൻ സഹായിച്ചു. | |||
സമകാലിക,സാമൂഹിക,രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചു ചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചത് വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിച്ചു. | |||
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്വിസ്,പോസ്റ്റർ നിർമ്മാണം,പ്രസംഗ മത്സരങ്ങൾ,കൊളാഷ് നിർമാണം തുടങ്ങിയ മത്സരങ്ങൾ വിജയകരമായി നടത്തി. | |||
സോഷ്യൽ സയൻസ് സബ്ജില്ലാ തലത്തിൽ ഓവറോൾ നേടി. | |||
വിദ്യാർത്ഥികളുടെ പ്രതിഭാ പ്രദർശനമായ സ്‌റ്റെപ്സ് പരീക്ഷയിൽ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. | |||
സോഷ്യൽ സയൻസ് വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഗാന്ധിസ്‌മൃതി തേടി എന്ന പേരിൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ പുളിയാർമല ഗാന്ധി മ്യൂസിയം സന്ദർശിക്കുകയും ചെയ്തു. | |||
വയനാടൻ പാതയായ താമരശ്ശേരി ചുരത്തിന്റെ സ്രഷ്ടാവ് കരിന്തണ്ടൻ സ്മാരകം സന്ദർശിച്ചു. | |||
പ്രാചീന ചുവർചിത്ര കലകളെ പരിചയപ്പെടാൻ എടക്കൽ ഗുഹ സന്ദർശിച്ചു. | |||
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആദ്യ കേരളീയനായ കേരളം സിംഹം പഴശ്ശി രാജയുടെ സ്മാരകം സന്ദർശിച്ചു. | |||
ഇത്രയും യാത്രാനുഭവങ്ങൾ ഒന്നിച്ചു ചേർത്ത് ഒരു മാഗസിനും തയ്യാറാക്കി.{{PSchoolFrame/Pages}} | |||