"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
42011 ghsselampa (സംവാദം | സംഭാവനകൾ)
വരി 227: വരി 227:
.
.


== പ്രവർത്തനങ്ങൾ ==
== പ്രിലിമിനറി ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/102025 ന് നടന്നു. കൈറ്റ് മാസ്ററർ ട്രെയിനർ വീണ ക്ലാസ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളായിരുന്നു ക്ലാസിൽ ഉണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും ഉണ്ടായിരുന്നു. ക്ലാസിനെ തുടർന്നുള്ള രക്ഷാകർതൃ സംഗമത്തിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.