"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 131: വരി 131:
നെടുമങ്ങാട് സബ്ജില്ലാ U -19 വിഭാഗം  ആൺകുട്ടികളുടെ ത്രോ ബാൾ  മത്സരത്തിൽ മൂന്നാം സ്ഥാനം നേടി '''GHS KARIPPOOR'''
നെടുമങ്ങാട് സബ്ജില്ലാ U -19 വിഭാഗം  ആൺകുട്ടികളുടെ ത്രോ ബാൾ  മത്സരത്തിൽ മൂന്നാം സ്ഥാനം നേടി '''GHS KARIPPOOR'''
[[പ്രമാണം:Throw.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Throw.jpg|നടുവിൽ|ലഘുചിത്രം]]
== '''ലിറ്റിൽ കൈറ്റ്സ്ക്യാമ്പ്''' ==
9-ാംക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല പരിശീലന ക്യാമ്പ് നടന്നു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൈറ്റ് മിസ്ട്രസ് ഷീജ ടീച്ചർ ക്ലാസ് നയിച്ചു.
[[പ്രമാണം:LK CAMPPPP.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:LK CAMP 2.jpg|നടുവിൽ|ലഘുചിത്രം]]]]
== '''നാടോടി നൃത്തം - ഒന്നാം സ്ഥാനം''' ==
ജവഹർ ബാലഭവൻ സർഗോത്സവത്തോടനുബന്ധിച്ച് നടന്ന നാടോടി നൃത്തത്തിൽ കരിപ്പൂര് സ്കൂളിലെ ദൈവിക് L ബിജു ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:NADODI.jpg|നടുവിൽ|ലഘുചിത്രം|458x458ബിന്ദു]]
== കലോത്സവത്തിൽ ജില്ലയിലേക്ക് ==
നെടുമങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും  ദൈവിക് L ബിജു ആൺകുട്ടികളുടെ വിഭാഗത്തിൽ നാടോടിനൃത്തം,ഓട്ടൻതുള്ളൽ,ഭരതനാട്യം എന്നീ ഇനങ്ങളിലും,അഭിരാമി ലാൽ ബി കേരള നടനം,ഭരതനാട്യം എന്നീ ഇനങ്ങളിലും, ഋതിക RH മലയാളം പദ്യം ചൊല്ലലിലും A ഗ്രേഡ് ഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
{| class="wikitable"
|[[പ്രമാണം:DIST 1.jpg|നടുവിൽ|ലഘുചിത്രം]]
|}
[[പ്രമാണം:DIST 22.jpg|നടുവിൽ|ലഘുചിത്രം]]
== '''കേരളപ്പിറവി വാരാഘോഷം''' ==
കേരളപ്പിറവി വാരാഘോഷത്തിൻ്റെ ഉദ്ഘാടനം നെടുമങ്ങാട് അസി. എക്സൈസ് ഇൻസ്പെക്ടർ ജയകുമാർ സാർ നിർവഹിച്ചു. തുടർന്ന് പ്രതിജ്ഞ , കുട്ടികളുടെ വിവിധ പരിപാടികൾ ഇവ നടന്നു.
[[പ്രമാണം:KPPP.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:KP 1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:KP 2.jpg|നടുവിൽ|ലഘുചിത്രം]]