"ജി എൽ പി എസ് എടപ്പെട്ടി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
ഒരു ദിവസം രാവിലെ സ്കൂളിലെത്തി കളിച്ചപ്പോൾ എൻ്റെ തല മുറിഞ്ഞത് ഒന്നുരണ്ടു കൂട്ടുകാർ മാത്രമേ അറിഞ്ഞുള്ളൂ. അധ്യാപകരോട് പോലും പറയാതെ പച്ചവെള്ളത്തിൽ മുറിവ് കഴുകി വൈകുന്നേരം വരെ ക്ലാസിലിരുന്നതും എൻ്റെ ഓർമ്മയിലുണ്ട്. സ്നേഹത്തിൻ്റെയും ഒത്തൊരുമയുടെയും സൗഹൃദത്തിൻ്റെയും മനോഹരമായ ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. | ഒരു ദിവസം രാവിലെ സ്കൂളിലെത്തി കളിച്ചപ്പോൾ എൻ്റെ തല മുറിഞ്ഞത് ഒന്നുരണ്ടു കൂട്ടുകാർ മാത്രമേ അറിഞ്ഞുള്ളൂ. അധ്യാപകരോട് പോലും പറയാതെ പച്ചവെള്ളത്തിൽ മുറിവ് കഴുകി വൈകുന്നേരം വരെ ക്ലാസിലിരുന്നതും എൻ്റെ ഓർമ്മയിലുണ്ട്. സ്നേഹത്തിൻ്റെയും ഒത്തൊരുമയുടെയും സൗഹൃദത്തിൻ്റെയും മനോഹരമായ ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. | ||
ഇതെല്ലാമോർക്കുമ്പോൾ എൻ്റെ എടപ്പെട്ടി ഗവ. എൽ പി സ്കൂളിലേക്ക് വീണ്ടും തിരിച്ചുപോകാൻ കൊതിതോന്നുന്നു. | ഇതെല്ലാമോർക്കുമ്പോൾ എൻ്റെ എടപ്പെട്ടി ഗവ. എൽ പി സ്കൂളിലേക്ക് വീണ്ടും തിരിച്ചുപോകാൻ കൊതിതോന്നുന്നു. | ||
=='''ഉയരങ്ങൾ കീഴടക്കി ഉയരെ പറക്കാൻ....'''== | =='''ഉയരങ്ങൾ കീഴടക്കി ഉയരെ പറക്കാൻ....'''== | ||