"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44252 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 53: വരി 53:

ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 9,10 തീയതികളിൽ നടത്തപ്പെട്ടു. അതിനോടൊപ്പം അറബി കലോത്സവം നടത്തപ്പെട്ടു. സ്കൂൾ കലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെ ബാലരാമപുരം സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. നവംബർ 7,8,9 തീയതികളിൽ നടന്ന സബ് ജില്ലാ ജനറൽ, അറബി കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ വിജയികൾ പങ്കെടുത്ത മികച്ച ഗ്രേഡുകളും പോയിന്റുകളും സ്വന്തമാക്കി. ഖുർആൻ പാരായണത്തിന് ഈ ഗ്രേഡ് ഒന്നാം സമ്മാനവും ഞങ്ങളുടെ സ്കൂളിന്‌ ലഭിച്ചു. സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത വിജയിച്ചവർക്ക്  സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി.

'''''നവംബർ 14 ശിശുദിനം'''''
സ്കൂളിലെ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്ന് ശിശുദിന അസംബ്ലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. കുട്ടികൾക്ക് പ്രസംഗം മത്സരം ചിത്രരചന എന്നിവ നടത്തി. ഹരിത സഭ സ്കോളർഷിപ്പിനെ കുറിച്ചുള്ള ക്ലാസ്സ് കോഡിനേറ്റർ ആറും ഏഴ് ക്ലാസിലെ കുട്ടികൾക്ക് നൽകി. അന്ന് കുട്ടികൾക്ക് മധുര വിളമ്പുകയും സമൃദ്ധമായ ഊണ് നൽകുകയും  ചെയ്തു.