"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
19852 (സംവാദം | സംഭാവനകൾ)
വരി 820: വരി 820:
കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുവാൻ വേണ്ടി ആരംഭിച്ചതാണ് വായനസദസ്സ് .കഴിഞ്ഞ അധ്യായന വർഷത്തിൽ നല്ല പാഠത്തിന്റെ കീഴിൽ പണിക്കർ പുറായി അംഗനവാടിയിൽ ഒരുക്കിയ അക്ഷരക്കൂടിന് സമ്മാനമായി മനോരമയിൽ നിന്ന് ലഭിച്ച പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊണ്ടാണ് വായനസദസ്സ് ആരംഭിച്ചത്. കവി പി എൽ ശ്രീധരൻ മൂവാണ്ടൻ മാവിൻ ചുവട്ടിൽ വെച്ച് വായന സദസ്സ് ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:19852-501.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

=== <nowiki>*</nowiki> പിറന്നാൾ പുസ്തകം  ===
കുട്ടികളുടെ പിറന്നാൾ ആഘോഷത്തിന് മിഠായിക്ക് പകരം ഒരു പുസ്തകമോ ഒരു വൃക്ഷത്തൈയ്യോ സ്കൂളിലേക്ക് നൽകണമെന്ന് നല്ലപാഠം ക്ലബ്ബിന്റെ ആഹ്വാനം കുട്ടികളും രക്ഷിതാക്കളും നിറവേറ്റുന്നതിനാൽ ഓരോ കുട്ടിയുടെയും പിറന്നാൾ വരുമ്പോൾ ലൈബ്രറിയിലേക്ക് ഒരുപാട് പുസ്തകങ്ങൾ ലഭിക്കുന്നു