"എം എം എൽ പി എസ്, പനയപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
Admin26313 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''നാലാം ക്ലാസുകാരന്റെ കവിത:''' | ||
പുലരുമ്പോൾ ഞാനുണരുന്നു, പുഞ്ചിരിയുമായ് ഓടുന്നു. വിദ്യാലയമാണെൻ ലോകം, അവിടെയുണ്ടെൻ സന്തോഷം. | |||
ബാഗുമെടുത്ത് തോളിൽ വെച്ച്, ചങ്ങാതിമാരെ കാത്തിരിപ്പൂ. കളിച്ചും ചിരിച്ചും നടന്നു നീങ്ങി, സ്കൂളിലെത്താൻ എന്തു രസം! | |||
മണി മുഴങ്ങുമ്പോൾ ഉച്ചയ്ക്ക്, ഇടവേളയാകും ഞങ്ങൾക്കിഷ്ടം. പാട്ടുപാടിയും ഡാൻസ് കളിച്ചും, ഓടിച്ചാടി കളിക്കും ഞങ്ങൾ. | |||
വിശാലമായൊരു മുറ്റമുണ്ട്''',''' അവിടെയുണ്ടെൻ കൂട്ടുകാരെല്ലാം. ചെടികളുണ്ട് പൂക്കളുണ്ട്, പച്ചപ്പുള്ളൊരു നല്ല സ്കൂൾ. | |||