"ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
15083tkpta (സംവാദം | സംഭാവനകൾ) |
15083tkpta (സംവാദം | സംഭാവനകൾ) |
||
| വരി 123: | വരി 123: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:15083-PHOTOGRAPHY COMP.jpg|ലഘുചിത്രം|283x283ബിന്ദു|PHOTOGRAPHY | [[പ്രമാണം:15083-PHOTOGRAPHY COMP.jpg|ലഘുചിത്രം|283x283ബിന്ദു|PHOTOGRAPHY COMPETETION GHS THRIKKAIPATTA]] | ||
World Photography Dayയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. “ഞാൻ കണ്ട കാഴ്ച” എന്ന രസകരവും ആലോചനാജനകവും ആയ വിഷയത്തിൽ കുട്ടികൾ വളരെ ആവേശത്തോടെയും സൃഷ്ടിപരമായ ചിന്തയോടെയും മത്സരത്തിൽ പങ്കെടുത്തു. | World Photography Dayയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. “ഞാൻ കണ്ട കാഴ്ച” എന്ന രസകരവും ആലോചനാജനകവും ആയ വിഷയത്തിൽ കുട്ടികൾ വളരെ ആവേശത്തോടെയും സൃഷ്ടിപരമായ ചിന്തയോടെയും മത്സരത്തിൽ പങ്കെടുത്തു. | ||
22:39, 20 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 20-11-2025 | 15083tkpta |
അംഗങ്ങൾ
| 1 | AARON MANOJ |
| 2 | ABEL RENI |
| 3 | ADHARSH V |
| 4 | AKSHARA B MADHAV |
| 5 | ALFY CATHARINE |
| 6 | ANGALA ROSE MARY |
| 7 | ANGEL BIJU |
| 8 | ANSLIN BAIJU |
| 9 | ASHMIYA AJEESH |
| 10 | ASHNIYA ELSA BOSE |
| 11 | ASHON BINU |
| 12 | ATHMAJ ANIL |
| 13 | AVANTHIKA M.V |
| 14 | BESALEL A J |
| 15 | CHRISTEENA POULOSE |
| 16 | DIYA DILEESH |
| 17 | ELAINE ELDO |
| 18 | HEBIN BILESH P T |
| 19 | KIRAN PRASANNAN |
| 20 | KRISHNA THEERTHA |
| 21 | MIDHUL MANOJ |
| 22 | MUHAMMED SAFWAN |
| 23 | NAVANEETH P M |
| 24 | NIRANJANA MANOJ |
| 25 | POOJA RAJ P |
| 26 | PUNYASARAMGI SINOD |
| 27 | SHADIL SHAN K M |
| 28 | SHAMILA SHERIN A K |
| 29 | SHEMIL JOHN |
| 30 | SIVA THEERTHA P |
| 31 | VYGA K |

പ്രവർത്തനങ്ങൾ

World Photography Dayയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. “ഞാൻ കണ്ട കാഴ്ച” എന്ന രസകരവും ആലോചനാജനകവും ആയ വിഷയത്തിൽ കുട്ടികൾ വളരെ ആവേശത്തോടെയും സൃഷ്ടിപരമായ ചിന്തയോടെയും മത്സരത്തിൽ പങ്കെടുത്തു.
കുട്ടികൾ അവരുടെ ഭാവന, ദൈനംദിന ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ, പ്രകൃതിയുടെ സൗന്ദര്യം, മനുഷ്യരുടെ വികാരങ്ങൾ തുടങ്ങി പലതരം കാഴ്ചകളെ അവരുടെ ക്യാമറയിൽ പകർത്തി . ഓരോ ചിത്രവും ഒരു കഥ പറഞ്ഞതുപോലെ, ഓരോ കുട്ടിയും തങ്ങളുടെ സ്വന്തം ലോകത്തെ പുതിയ കോണിൽ നിന്ന് കാണിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള മത്സരങ്ങൾ കുട്ടികളെ അവരുടെ പ്രതിഭ കണ്ടെത്താനും ഡിജിറ്റൽ ലോകത്ത് ഉചിതമായ രീതിയിൽ കഴിവുകൾ ഉപയോഗിക്കാനും പ്രചോദനം നൽകി.