"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chengal (സംവാദം | സംഭാവനകൾ)
Chengal (സംവാദം | സംഭാവനകൾ)
വരി 233: വരി 233:
ചരിത്ര മ്യൂസിയത്തിലെ വിവിധ ശിൽപങ്ങളും പുരാവസ്തുക്കളും കുട്ടികളിൽ ആകാംഷയും ചരിത്രാവബോധവും വളർത്തുന്നതിന് സഹായിച്ചു. മ്യൂസിയം അധികൃതർ കുട്ടികൾക്ക് ഓരോ പ്രദർശന വസ്തുക്കളെക്കുറിച്ചും വിശദീകരണം നൽകി.
ചരിത്ര മ്യൂസിയത്തിലെ വിവിധ ശിൽപങ്ങളും പുരാവസ്തുക്കളും കുട്ടികളിൽ ആകാംഷയും ചരിത്രാവബോധവും വളർത്തുന്നതിന് സഹായിച്ചു. മ്യൂസിയം അധികൃതർ കുട്ടികൾക്ക് ഓരോ പ്രദർശന വസ്തുക്കളെക്കുറിച്ചും വിശദീകരണം നൽകി.

ചരിത്രത്തിലേക്കുള്ള ഈ യാത്ര, മലയാള നാടിന്റെ പൈതൃകത്തെക്കുറിച്ചും സ്വന്തം സംസ്കാരത്തെക്കുറിച്ചുമുള്ള അറിവ് വർദ്ധിപ്പിക്കാൻ കുട്ടികളെ സഹായിച്ചു. മത്സരങ്ങളും പഠനയാത്രയും ഉൾപ്പെടുത്തിയുള്ള ഈ ദിനാചരണം കുട്ടികൾക്ക് കേരളത്തെ അടുത്തറിയാൻ ഒരു മികച്ച അവസരമായി മാറി.
ചരിത്രത്തിലേക്കുള്ള ഈ യാത്ര, മലയാള നാടിന്റെ പൈതൃകത്തെക്കുറിച്ചും സ്വന്തം സംസ്കാരത്തെക്കുറിച്ചുമുള്ള അറിവ് വർദ്ധിപ്പിക്കാൻ കുട്ടികളെ സഹായിച്ചു. മത്സരങ്ങളും പഠനയാത്രയും ഉൾപ്പെടുത്തിയുള്ള ഈ ദിനാചരണം കുട്ടികൾക്ക് കേരളത്തെ അടുത്തറിയാൻ ഒരു മികച്ച അവസരമായി മാറി.<gallery>
പ്രമാണം:25036hp1.jpeg|alt=
പ്രമാണം:25036onam1.jpeg|alt=
</gallery>

=== കുട്ടികൾക്കുള്ള പഠന യാത്രകൾ ===
=== കുട്ടികൾക്കുള്ള പഠന യാത്രകൾ ===