"Govt. LPS Puthukulangara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(map)
വരി 73: വരി 73:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
{|glps puthukulangara
Thiruvananthapuram, Kerala
8.591774, 77.045351
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{8.591618, 77.045191  |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{8.591618, 77.045191  |zoom=16}}

23:24, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt. LPS Puthukulangara
വിലാസം
പുതുക്കുളങ്ങര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-201742523




ചരിത്രം

തിരുവനന്തപരം ജില്ലയില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്‍മെന്‍റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥിതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്‍സണ്‍ സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്‍കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു.

   ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്‍സണ്‍ സാറും  ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്‍സണ്‍,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്നും ഔന്നത്യത്തിന്‍െറ പടവുകള്‍ ചവിട്ടിക്കയറിയ പൂര്‍വ വിദ്യാര്‍ഥി ശ്രേഷ്ഠന്മാര്‍ നിരവധിയാണ്. ഒരു ഓല കെട്ടിടത്തില്‍ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂമോടുകൂടി പ്രവര്‍ത്തിച്ചു വരുന്നു. 2000-ല്‍ ഒരു പ്രീ പ്രൈമറി ആരംഭിച്ചു. 2005 ല്‍ ഇംഗ്ലീഷ് മീ‍‌ഡിയം ക്ലാസുകള്‍ ആരംഭിച്ചു. എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനും സ്കൂള്‍ ബസ് വാങ്ങുവാനും സാധിച്ചു.തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രസിദ്ധമായ സ്കൂളുകളിലൊന്നാണ് നമ്മുടെ സ്കൂള്‍. ==

ഭൗതിക സാഹചര്യം

* നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം
  • ഗേറ്റോടു കൂടിയ ചുറ്റു മതില്‍
  • വിശാലമായ കളി സ്ഥലവും കൃഷിയിടവും
  • ഇരുന്നൂറ്റി അമ്പതു പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയം
  • സ്മാര്‍ട്ടു ക്ലാസ്, കംപ്യൂട്ടര്‍ ലാബ്
  • ലൈബ്രറി റൂം, സയന്‍സ് ലാബ് കോര്‍ണര്‍
  • മേല്‍ക്കൂരയോടുകൂടിയതും തറയോടു പാകിയതുമായ അ‍ഞ്ച് ശുചി മുറി.
  • സ്റ്റോര്‍ റൂമോടുകൂടിയ ഗ്യാസിന്‍െറതും വിറകിന്‍െറതുമായ രണ്ട് പാചക മുറി.
  • എട്ട് റൈഡുകളുള്ള പാര്‍ക്ക്.
  • സുലഭമായ കുടിവെള്ളം.
  • എല്ലാ റൂട്ടിലും വാഹന സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പ്രവര്‍ത്തി പരിചയ പരിശീലനം.
  • കലാകായിക പരിശീലനം.
  • ദിനാചരണങ്ങള്‍.
  • ബോധവത്കരണ ക്ലാസുകള്‍
  • ആഴ്ചതോറും നടത്തുന്ന പൊതു വി‍ജ്ഞാന സമ്മാനപ്പെട്ടി.
  • വിവിധ ക്വിസ് മത്സരങ്ങള്‍.
  • വി‍ജ്ഞാനപ്പരീക്ഷകള്‍.
  • സ്കോളര്‍ഷിപ്പ് പരിശീലനം.
  • ബാല സഭ.
  • പഠനയാത്ര.
  • ഗാന്ധി ദര്‍ശന്‍.
  • ഹെല്‍ത്ത് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹരിത ക്ലബ്ബ്.
  • എല്‍.എസ്.എസ് പരിശീലനം. ==

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Thiruvananthapuram, Kerala 8.591774, 77.045351
ഫലകം:8.591618, 77.045191 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
"https://schoolwiki.in/index.php?title=Govt._LPS_Puthukulangara&oldid=290529" എന്ന താളിൽനിന്ന് ശേഖരിച്ചത്