"അക്ഷയ പാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'വിശപ്പുരഹിത ചേർത്തല എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അക്ഷയപാത്രം പദ്ധതി ആരംഭിച്ചു.സ്കൂൾ മുൻ പ്രഥമ അധ്യാപകനായിരുന്ന ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:34024 spc akshayapathram1.jpg|അതിർവര|വലത്ത്|ചട്ടരഹിതം|600x600ബിന്ദു]] | |||
വിശപ്പുരഹിത ചേർത്തല എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അക്ഷയപാത്രം പദ്ധതി ആരംഭിച്ചു.സ്കൂൾ മുൻ പ്രഥമ അധ്യാപകനായിരുന്ന ശ്രീ. എ എസ് ബാബുവിന്റെ സ്മരണാർത്ഥമാണ് അക്ഷയപാത്രം പദ്ധതി ആരംഭിച്ചത്. സ്കൂൾ പ്രവർത്തി ദിനങ്ങളിൽ വിദ്യാർഥികൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ അർഹരായവർക്ക് നൽകുന്ന പദ്ധതിയാണിത്. | വിശപ്പുരഹിത ചേർത്തല എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അക്ഷയപാത്രം പദ്ധതി ആരംഭിച്ചു.സ്കൂൾ മുൻ പ്രഥമ അധ്യാപകനായിരുന്ന ശ്രീ. എ എസ് ബാബുവിന്റെ സ്മരണാർത്ഥമാണ് അക്ഷയപാത്രം പദ്ധതി ആരംഭിച്ചത്. സ്കൂൾ പ്രവർത്തി ദിനങ്ങളിൽ വിദ്യാർഥികൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ അർഹരായവർക്ക് നൽകുന്ന പദ്ധതിയാണിത്. | ||
സ്കൂളിൻറെ മുൻവശം പ്രത്യേകം തയ്യാറാക്കിയ അലമാരയിൽ പ്രവൃത്തി ദിനങ്ങളിൽ | സ്കൂളിൻറെ മുൻവശം പ്രത്യേകം തയ്യാറാക്കിയ അലമാരയിൽ പ്രവൃത്തി ദിനങ്ങളിൽ | ||
ഉച്ചയ്ക്ക് 12 മണിക്ക് ഭക്ഷണപ്പൊതികൾ വെയ്ക്കുന്നു. | ഉച്ചയ്ക്ക് 12 മണിക്ക് ഭക്ഷണപ്പൊതികൾ വെയ്ക്കുന്നു. | ||
സ്കൂളിലെ സ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജെക്ടിന്റെ ൻ്റെ ആഭിമുഖ്യത്തിൽ വളരെ കാര്യക്ഷമമായി ഈ പദ്ധതി തുടരുന്നു. അനേകർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ മൂല്യ അവബോധം കൂടി സൃഷ്ടി ക്കുന്നു | സ്കൂളിലെ സ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജെക്ടിന്റെ ൻ്റെ ആഭിമുഖ്യത്തിൽ വളരെ കാര്യക്ഷമമായി ഈ പദ്ധതി തുടരുന്നു. അനേകർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ മൂല്യ അവബോധം കൂടി സൃഷ്ടി ക്കുന്നു | ||
22:53, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വിശപ്പുരഹിത ചേർത്തല എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അക്ഷയപാത്രം പദ്ധതി ആരംഭിച്ചു.സ്കൂൾ മുൻ പ്രഥമ അധ്യാപകനായിരുന്ന ശ്രീ. എ എസ് ബാബുവിന്റെ സ്മരണാർത്ഥമാണ് അക്ഷയപാത്രം പദ്ധതി ആരംഭിച്ചത്. സ്കൂൾ പ്രവർത്തി ദിനങ്ങളിൽ വിദ്യാർഥികൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ അർഹരായവർക്ക് നൽകുന്ന പദ്ധതിയാണിത്. സ്കൂളിൻറെ മുൻവശം പ്രത്യേകം തയ്യാറാക്കിയ അലമാരയിൽ പ്രവൃത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 12 മണിക്ക് ഭക്ഷണപ്പൊതികൾ വെയ്ക്കുന്നു. സ്കൂളിലെ സ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജെക്ടിന്റെ ൻ്റെ ആഭിമുഖ്യത്തിൽ വളരെ കാര്യക്ഷമമായി ഈ പദ്ധതി തുടരുന്നു. അനേകർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ മൂല്യ അവബോധം കൂടി സൃഷ്ടി ക്കുന്നു