"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 4: വരി 4:
=='''നിയമ സഭാസന്ദർശനം'''==
=='''നിയമ സഭാസന്ദർശനം'''==
=='''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്‌ക‌ൂൾ ലെവൽ ക്യാമ്പ്'''==
=='''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്‌ക‌ൂൾ ലെവൽ ക്യാമ്പ്'''==
2024-27 ലിറ്റില്ജൃ‍ കൈറ്റ്സ് ബാച്ചിന്റെ സ്‌ക‌ൂൾ ലെവൽ ക്യാമ്പ് 20/10 /2025 ചൊവ്വാഴ്ച നടന്ന‌ു.
<gallery>
44029_2530.jpg|
44029_2524.jpg|
44029_2525.jpg|
44029_2526.jpg|
44029_2527.jpg|
44029_2528.jpg|
44029_2529.jpg|
</gallery>
2024-27 ലിറ്റിൽ കൈറ്റ്സിന്റെ സ്‌ക‌ൂൾ ലെവൽ ക്യാമ്പ് 28/10/2025 ചൊവ്വാഴ്ച നടന്ന‍ു.പിറ്റിഎ പ്രസിഡന്റ് ശ്രീ രെജിക‌ുമാർ അധ്യക്ഷ പദവി അലങ്കരിച്ച ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ബിന്ദ‍ുറാണി ടീച്ചറ‌ും , ഹെ‌ഡ്‌മിസ്‌ട്രസ് ഷിസി ടീച്ചറ‌ും ചേർന്ന് നിലവിളക്ക് തെളിയിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത‌ു. എസ് എം സി ചെയർമാൻ ശ്രീ സജിക‍ുമാർ , ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് വിഫി ടീച്ചർ, ഹൈസ്‌ക‌ൂൾ സീനിയർ അസിസ്റ്റന്റ് നന്ദിനി ടീച്ചർ, എസ് ആർ ജി കൺവീനർ സീതാലക്ഷ്മി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധ‌ു ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച‌ു. രാവിലെ 9.30 ന് ത‌ുടങ്ങി. ക്യാമ്പ് അവസാനിച്ചത് വൈക‌ുന്നേരം 4.30 നാണ്. ക‌്യാമ്പ് ക‌ുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ തങ്ങള‌ുടെ മികവ് തെളിയിക്കാൻ ക‌ുട്ടികൾ തമ്മിൽ ആരോഗ്യപരമായ മത്സരം ഉണ്ടായിര‌ുന്ന‌ു.


=='''എസ് എസ് എൽ സി, പ്ലസ്‌ട‌ൂ പരീക്ഷകളിലെ മികച്ച വീജയത്തിന് ജില്ലാപഞ്ചായത്തിന്റെ അന‌ുമോദനം'''==
=='''എസ് എസ് എൽ സി, പ്ലസ്‌ട‌ൂ പരീക്ഷകളിലെ മികച്ച വീജയത്തിന് ജില്ലാപഞ്ചായത്തിന്റെ അന‌ുമോദനം'''==
5,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2904562" എന്ന താളിൽനിന്ന് ശേഖരിച്ചത്