"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 137: വരി 137:
|വൈഗ എസ് പ്രകാശ്
|വൈഗ എസ് പ്രകാശ്
|}
|}
== ശിശുദിനം മീഡിയ കണ്ണിലൂടെ 2025 ==
[[പ്രമാണം:44055 childrens day shoot 2025.jpg|ലഘുചിത്രം|ശിശുദിനം ഫോട്ടോഷൂട്ട്]]
20025 നവംബർ 14ന് ശിശുദിനം ആഘോഷിച്ചു. ഇതിനോട് അനുബന്ധിച്ച് നടന്ന എല്ലാ പരിപാടികളും ക്യാമറയിൽ പകർത്തുകയും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്യാനായി ലാപ്ടോപ്പിലേക്ക് മാറ്റുകയും ചെയ്തു. പരിപാടികൾ വളരെ ശ്രദ്ധയോടെ ഷൂട്ട് ചെയ്യുകയും ചെറിയ ചെറിയ വീഡിയോകൾ ആക്കി എടുത്തു കൊണ്ട് എഡിറ്റിംഗ് എളുപ്പമാക്കുന്ന തരത്തിൽ വളരെ ശ്രദ്ധയോടെ .കൈകാര്യം ചെയ്യുകയും ചെയ്തു. മീറ്റിങ്ങിന്റെയും റാലിയുടെയും മറ്റു പരിപാടികളുടെയും ഫോട്ടോ, വീഡിയോ തുടങ്ങിയവ കൃത്യമായി എടുക്കുകയും ചെയ്തു. മാത്രമല്ല വളരെ നല്ല ഫോട്ടോകൾ വളരെ ശ്രദ്ധയോടെ നിന്ന് പകർത്താൻ കുട്ടികൾക്ക് സാധിച്ചു. ശിശുദിനത്തിന്റെ എല്ലാ ആഹ്ലാദത്തോടെയും കുട്ടികൾ പരിപാടികൾ പങ്കെടുക്കുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തു.


== സ്കൂൾക്യാമ്പ് രണ്ടാം ഘട്ടം 2024-2027 ബാച്ച് ==
== സ്കൂൾക്യാമ്പ് രണ്ടാം ഘട്ടം 2024-2027 ബാച്ച് ==
[[പ്രമാണം:44055 schoolcamp help nanda.jpg|ലഘുചിത്രം|സഹായവും ചർച്ചയും]]
[[പ്രമാണം:44055 schoolcamp help nanda.jpg|ലഘുചിത്രം|സഹായവും ചർച്ചയും]]
സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ടം 2024-2027 ബാച്ച്  അവസാനം വരെ സഹായികളായി നിന്നുകൊണ്ട് ഈ ബാച്ചിലെ കുട്ടികൾ വളരെയധികം ആത്മാർത്ഥമായി സേവനം ചെയ്തു. ലാബ് ഒരുക്കൽ മുതലുള്ള എല്ലാ കാര്യങ്ങളിലും അവർ നന്നായി സഹകരിച്ചു. മാത്രമല്ല എക്സ്റ്റേണൽ ആർ പി ദിവ്യടീച്ചറിനെ സഹായിക്കുകയും കുട്ടികൾക്ക് അത്യാവശ്യ സഹായങ്ങൾ നൽകുകയും ചെയ്തു. മെന്റർമാരോടൊപ്പം വളരെയധികം സഹായം ചെയ്തുകൊണ്ട് കുട്ടികൾ രാവിലെ മുതൽ വൈകുന്നേരം വരെ സജീവമായി നിന്നു.
സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ടം 2024-2027 ബാച്ച് നവംബർ ഒന്നിന് നടന്നു. അവസാനം വരെ സഹായികളായി നിന്നുകൊണ്ട് ഈ ബാച്ചിലെ കുട്ടികൾ വളരെയധികം ആത്മാർത്ഥമായി സേവനം ചെയ്തു. ലാബ് ഒരുക്കൽ മുതലുള്ള എല്ലാ കാര്യങ്ങളിലും അവർ നന്നായി സഹകരിച്ചു. മാത്രമല്ല എക്സ്റ്റേണൽ ആർ പി ദിവ്യടീച്ചറിനെ സഹായിക്കുകയും കുട്ടികൾക്ക് അത്യാവശ്യ സഹായങ്ങൾ നൽകുകയും ചെയ്തു. മെന്റർമാരോടൊപ്പം വളരെയധികം സഹായം ചെയ്തുകൊണ്ട് കുട്ടികൾ രാവിലെ മുതൽ വൈകുന്നേരം വരെ സജീവമായി നിന്നു.


== ഹാർഡ് വെയർ അടിസ്ഥാനക്ലാസ് ==
== ഹാർഡ് വെയർ അടിസ്ഥാനക്ലാസ് ==