"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 178: വരി 178:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==

== പഠനത്തിൽ ശ്രദ്ധിക്കാം ==
== ഐ ടി മിഡ്ടേം പരീക്ഷ 2025 ==
[[പ്രമാണം:44055 IT Mid term exam 2025.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഐ ടി പരീക്ഷയിൽ]]
എട്ടാം ക്ലാസിലെ കുട്ടികൾ ആദ്യമായിട്ടാണ് ഐ ടി പരീക്ഷ അഭിമുഖീകരിക്കുന്നത്.യു പി ക്ലാസുകളിൽ പരിചയിച്ചിട്ടാല്ലാത്ത ഒരു പരീക്ഷ അവർക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ ഈ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഉപയോഗിച്ച് അവർക്ക് ആത്മവിശ്വാസം പകർന്ന് നൽകി.ഐടി ടീച്ചേഴ്സ് പറഞ്ഞുകൊടുത്തതിനു പുറമെ തങ്ങൾ അഭിരുചിപരീക്ഷയിൽ നേരിട്ട രീതിയും ഉത്തരം ടിക് ചെയ്യേണ്ട രീതിയും ലിറ്റിൽ കൈറ്റ്സുകാരും പങ്കു വച്ചു. കുട്ടികളെല്ലാം ആത്മവിശ്വാസത്തോടെ പരീക്ഷ പൂർത്തിയാക്കി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നല്ലതായി പരീക്ഷ അറ്റൻഡ് ചെയ്യാനായിയെന്ന അനുഭവം അവർ പങ്കു വച്ചു.എല്ലാ ക്ലാസുകളിലെയും ഐ ടി അധ്യാപകർ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്ക് കമ്പ്യൂട്ടർ പരീക്ഷ എളുപ്പത്തിൽ പൂർത്തിയാക്കാനായിയെന്ന് അഭിപ്രായപ്പെട്ടു.
 
== പഠനത്തിൽ കൂടെ കൂട്ടാം. ==
[[പ്രമാണം:44055 Class 8study1.jpg|ലഘുചിത്രം|പഠിക്കാം]]
[[പ്രമാണം:44055 Class 8study1.jpg|ലഘുചിത്രം|പഠിക്കാം]]
ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ കൂടാതെ അഡീഷണൽ ക്ലാസുകളും നൽകി വരുന്നു. റൂട്ടീൻ ക്ലാസുകളിലെ സമയഅപര്യാപ്തത കാരണം കൂടുതൽ ക്ലാസുകൾ എടുക്കുന്നു.മാത്രമല്ല കുട്ടികൾക്ക് സംഗീതം,വീഡിയോ എഡിറ്റിംഗ് മുതലായ മറ്റു സോഫ്‍റ്റ്വെയറുകളും പരിചയപ്പെടുത്തിവരുന്നു.ഈ ബാച്ചിൽ പ്രത്യേകപരിഗണന വേണ്ട കുട്ടികളും ഉണ്ട്.സെറിബ്രൽ പാൾസി,ഇന്റലച്ച്വൽ ഡിസബിളിറ്റി മുതലായവയുള്ളവരുണ്ടെങ്കിലും മുൻ വർഷങ്ങളിൽ അവർക്ക് ലിറ്റിൽ കൈറ്റ്സ് സീനിയേഴ്സ് ഭിന്നശേഷി ഐ ടി ട്രെയിനിംഗ് നൽകിയതു കാരണം അവരും നല്ല മിടുക്കരായി സോഫ്‍റ്റ്‍വെയറുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു.

6,363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2902567" എന്ന താളിൽനിന്ന് ശേഖരിച്ചത്