"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12042 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
12042 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
സ്കൗട്ട് ആന്റ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ദ്വിതീയ സോപാൻ ക്യാമ്പിന് 2025 നവംബർ 8 ന്  കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിൽ തുടക്കമായി.  ഹെഡ്മാസ്റ്റർ കെ സന്തോഷ്  ക്യാമ്പ് ഉത്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജയ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്  എ വി മധു, എസ് എം സി ചെയർമാൻ ഫാറൂഖ് ടി പി  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ വി ഭാസ്കരൻ മാസ്റ്റർ നന്ദി പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നായി 160 ഓളം കുട്ടികൾ  രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നു.

==കേരള ഗ്രാമീൺ ബാങ്ക് കസേരകൾ സംഭാവന ചെയ്തു.==
==കേരള ഗ്രാമീൺ ബാങ്ക് കസേരകൾ സംഭാവന ചെയ്തു.==
സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കേരള ഗ്രാമീൺ ബാങ്ക് അവരുടെ സി എസ് ആർ ഫണ്ടിൽ നിന്നും 100 കസേരകൾ സംഭാവന ചെയ്തു.  ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ കസേരകൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. കാലിച്ചാനടുക്കം ബാങ്ക് മാനേജർ ശ്രീ രാമചന്ദ്രൻ,  എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ്,  സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ‍, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന നന്ദിയും പറഞ്ഞു.
സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കേരള ഗ്രാമീൺ ബാങ്ക് അവരുടെ സി എസ് ആർ ഫണ്ടിൽ നിന്നും 100 കസേരകൾ സംഭാവന ചെയ്തു.  ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ കസേരകൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. കാലിച്ചാനടുക്കം ബാങ്ക് മാനേജർ ശ്രീ രാമചന്ദ്രൻ,  എസ് എം സി ചെയർമാൻ ശ്രീ ഫാറൂഖ്,  സീനിയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ‍, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന നന്ദിയും പറഞ്ഞു. [[പ്രമാണം:12042_chair.jpg|150px|ലഘുചിത്രം]]
[[പ്രമാണം:12042_chair.jpg|150px|ലഘുചിത്രം]]

==സബ്‌ജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കത്തിന് മികച്ച വിജയം==
==സബ്‌ജില്ലാ കലോത്സവത്തിൽ കാലിച്ചാനടുക്കത്തിന് മികച്ച വിജയം==