"ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9497329336 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=സോജിൻ ജോർജ് | |പ്രധാന അദ്ധ്യാപിക=സോജിൻ ജോർജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പി സി ഇസ്മായിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് എം | ||
|സ്കൂൾ ചിത്രം=12066 logo.jpg | |സ്കൂൾ ചിത്രം=12066 logo.jpg | ||
|size=350px | |size=350px | ||
13:32, 14 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട | |
|---|---|
| വിലാസം | |
പെരുമ്പട്ട പെരുംമ്പട്ട പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1974 |
| വിവരങ്ങൾ | |
| ഫോൺ | 0467 2253954 |
| ഇമെയിൽ | 12066perumbatta@gmail.com |
| വെബ്‍സൈറ്റ് | https://chmksghss.in/index.html |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12066 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14105 |
| യുഡൈസ് കോഡ് | 35030322288 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | വെള്ളരിക്കുണ്ട് VELLARIKUNDU |
| ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സോജിൻ ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | പി സി ഇസ്മായിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് എം |
| അവസാനം തിരുത്തിയത് | |
| 14-11-2025 | LIBRARY |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1972 ൽ യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു (ജി യു പി എസ്സ്പെരുമ്പട്ട). 2011 ൽ ആർ. എം. എസ്. എ പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തി . 2014 ൽ ഹയർസെക്കൻററി സ്കുളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
3 ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 4 കെട്ടിടങ്ങളിലായി 9ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് .. കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
ഐ.ടി. ക്ലബ്ബ്|
- വിദ്യാരംഗം കലാ സാഹിത്യ വേദി|
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്|
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തുടർച്ചയായി അഞ്ച് വർഷവും S S L C പരീക്ഷയ്ക് നൂറ് ശതമാനം വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- ചീമേനി ടൗണിൽ നിന്ന് 12 കി.മി. കിഴക്കു മാറി വെസ്ററ്എളേരി പഞ്ചായത്തിൽ
സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12066
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റാരിക്കൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
