"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 265: | വരി 265: | ||
പ്രമാണം:13024-general PTA2.jpeg| | പ്രമാണം:13024-general PTA2.jpeg| | ||
</gallery> | </gallery> | ||
മൂത്തേടത്ത് ഹയർസെക്കൻ്ററി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം 29/8/25 ന് (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും നടപ്പു വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത രക്ഷാകർത്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്ക്കുകയും, പുതിയ അക്കാദമിക വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കുകയും ചെയ്തു. ശ്രീ ഷാജി വി കെ പുതിയ പി ടി എ പ്രസിഡണ്ടായും, ശ്രീ.അനിൽ പി വി വൈസ് പ്രസിഡണ്ടായും , ശ്രീമതി സ്മിതാ മോഹൻ മദർ പിടിഎ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.കൂടാതെ യോഗത്തിൽ മുൻ പിടിഎ പ്രസിഡണ്ട്, മദർ പി ടി എ പ്രസിഡണ്ട് എന്നിവർക്ക് അനുമോദനവും | മൂത്തേടത്ത് ഹയർസെക്കൻ്ററി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം 29/8/25 ന് (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും നടപ്പു വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത രക്ഷാകർത്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്ക്കുകയും, പുതിയ അക്കാദമിക വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുക്കുകയും ചെയ്തു. ശ്രീ ഷാജി വി കെ പുതിയ പി ടി എ പ്രസിഡണ്ടായും, ശ്രീ.അനിൽ പി വി വൈസ് പ്രസിഡണ്ടായും , ശ്രീമതി സ്മിതാ മോഹൻ മദർ പിടിഎ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.കൂടാതെ യോഗത്തിൽ മുൻ പിടിഎ പ്രസിഡണ്ട്, മദർ പി ടി എ പ്രസിഡണ്ട് എന്നിവർക്ക് അനുമോദനവും സ്നേഹോപകാരവും നൽകി. | ||
== '''<big>സെപ്റ്റംബർ 2025</big>''' == | |||
=== '''<big>സെപ്റ്റംബർ 10 - ഏകദിന പഠനയാത്ര</big>''' === | === '''<big>സെപ്റ്റംബർ 10 - ഏകദിന പഠനയാത്ര</big>''' === | ||
| വരി 319: | വരി 321: | ||
പ്രമാണം:13024-Preliminary camp5.jpg| | പ്രമാണം:13024-Preliminary camp5.jpg| | ||
പ്രമാണം:13024-Preliminary camp2.jpg| | പ്രമാണം:13024-Preliminary camp2.jpg| | ||
</gallery> | </gallery> | ||
== '''<big>ഒക്ടോബർ 2025</big>''' == | |||
=== <big>ഒക്ടോബർ 22-സ്വീകരണം</big> === | === <big>ഒക്ടോബർ 22-സ്വീകരണം</big> === | ||