"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kitemistress (സംവാദം | സംഭാവനകൾ)
Kitemistress (സംവാദം | സംഭാവനകൾ)
No edit summary
വരി 344: വരി 344:
== ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾതല യൂണിറ്റ്  ക്യാമ്പ് ഫേസ് 2 . ==

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബിന്റെ 2024-27 ബാച്ചിന്റെ സ്കൂൾ തല യൂണിറ്റ്  ക്യാമ്പ് Phase 2 മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ബാച്ച് 1 & 2 ലെ കുട്ടികൾക്ക് 2025 ഒക്ടോബർ 30 , 31 തീയതികളിലായി സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ രത്നാകരൻ സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറർ  ഒ .പി . ജിഷ ടീച്ചർ സ്വാഗതവും , ലിറ്റിൽ കൈറ്റ്സ് മെന്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ചെറുകുന്ന് ബോയ്സ് സ്കൂളിലെ കൈറ്റ് മെന്റർ നീഷ്മ ടീച്ചറാണ് ക്ലാസ് നയിച്ചത്. ബാച്ച് 1 & 2 കളിലായി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 83 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് എന്നിവയിലായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ  പ്രായോഗിക പരിശീലനം നേടിയത്. തുടർന്ന് വിദ്യാർത്ഥികൾക്ക് അസൈൻമെൻ്റുകളും നൽകി.

=== <big>നവംബർ 11 - വിജയ ഘോഷയാത്ര</big> ===
സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടന്ന കായികമേളയിൽ വിജയിച്ച കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിജയ ഘോഷയാത്ര മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച (11/11/25) രാവിലെ 10 30 ന് നടത്തി .സബ് ജില്ലാ , ജില്ലാ ,സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും സ്പോർട്സ് ഡ്രസ്സിൽ അവർ നേടിയ മെഡൽ ധരിച്ചുകൊണ്ട്  ഘോഷരാത്രിയിൽ പങ്കെടുത്തു.