"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8: വരി 8:
എൽ പി വിഭാഗത്തിൽ റെഡ് ഹൗസും കൂടുതൽ പോയന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യൂ പി വിഭാഗത്തിൽ യെല്ലോ, റെഡ് ഹൗസുകളും എച്ച് എസ് വിഭാഗത്തിൽ വിജയികളായി. ആകെ പോയിന്റ്‌ നിലയുടെ അടിസ്ഥാനത്തിൽ റെഡ് ഹൗസ് ഓവർ ഓൾ ചാമ്പ്യന്മാരായി. രണ്ടു ദിവസം നീണ്ടുനിന്ന കലാ വിരുന്ന് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി.. ആഹ്ലാദാരവങ്ങളോടെ ഈ വർഷത്തെ സ്കൂൾ കലോത്സവം വിജയകരമായി പൂർത്തിയായി.

'''പഞ്ചായത്ത്തല പ്രവേശനോത്സവം'''
== '''പഞ്ചായത്ത്തല പ്രവേശനോത്സവം''' ==
 
2024-25 പഞ്ചായത്ത് തല പ്രവേശനോത്സവമായിരുന്നു പുത്തൻതോട് സ്കൂളിൽ സംഘടിപ്പിച്ചത്. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ എൽ ജോസഫ്  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ്  എ എക്സ്  പ്രിൻസൺ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെല്ലാനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി അക്ഷര ദീപം തെളിയിച്ചു. പുതുതായി എ ത്തിച്ചേർന്ന കുട്ടികൾക്കുള്ള യൂണി ഫോം വിതരണോദ്ഘാടനം ചെല്ലാ നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി സിംല ആന്റണി നിർവഹിച്ചു. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകം വിതരണം ബി ആർ സി കോർഡിനേറ്റർ സൗ ബിമോൾ ബി നടത്തി. മദർ പിടി എ പ്രസിഡന്റ് സുജ ഫ്രാൻസിസ്  കുട്ടികൾക്കുളള സ്നേഹിത ടൈം ടേബിൾ കാർഡ് വിതരണം ചെയ്തു.

"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._പുത്തൻതോട്/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്