"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}പുത്തൻതോട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ  2023 -24 ലെ കലോത്സവം നിറപ്പകിട്ടാർന്ന അനുഭവമായി. നിറച്ചാർത്ത് എന്ന പേരിൽ 2023 സെപ്റ്റംബർ 14,15 തീയതി കളിൽ നടന്ന സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ കലകളുടെഉത്സവമായി.
{{PHSSchoolFrame/Pages}}
 
== കലോത്സവം -നിറച്ചാർത്ത് ==
പുത്തൻതോട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ  2023 -24 ലെ കലോത്സവം നിറപ്പകിട്ടാർന്ന അനുഭവമായി. നിറച്ചാർത്ത് എന്ന പേരിൽ 2023 സെപ്റ്റംബർ 14,15 തീയതി കളിൽ നടന്ന സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ കലകളുടെഉത്സവമായി.

14 ന് രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ഉദ്ഘാടന യോഗം ആരംഭിച്ചു. ചെല്ലാനം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ശ്രീ. സിമൽ ആന്റണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. എ എക്സ് പ്രിൻസൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ ശ്രീമതി. സെലീന ജെയിംസ് , ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ. ഹിലാൽ മുഹമ്മദ് , സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയശങ്കർ, എന്നിവർ സംസാരിച്ചു. കലോത്സവത്തിന്റെ ഒന്നാം ദിവസം വ്യക്തിഗത ഇനങ്ങളും രണ്ടാം ദിവസം ഗ്രൂപ്പ് ഇനങ്ങളും വേദിയിൽ അരങ്ങേറി. റെഡ് , ഗ്രീൻ, ബ്ലൂ, യെല്ലോ എന്നിങ്ങനെ ഹൗസ് അടിസ്ഥാനത്തിൽ വാശിയേറിയ മത്സര ങ്ങൾ നടന്നു. എൽ പി. യൂ പി, എച്ച് എസ് , എച്ച് എച്ച്എസ് വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു.

"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._പുത്തൻതോട്/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്