"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 149: | വരി 149: | ||
== '''''വിജയോത്സവം 2025''''' == | == '''''വിജയോത്സവം 2025''''' == | ||
[[പ്രമാണം:19066 vijayolsavam1.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|വിജയോത്സവം]] | [[പ്രമാണം:19066 vijayolsavam1.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|വിജയോത്സവം]] | ||
[[പ്രമാണം:19066 vijayolsavam.jpg|ലഘുചിത്രം]] | |||
വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 2025 | |||
മാർച്ച് എസ്. എസ്. എൽ സി, പ്ലസ് ടു, എൻ. എം. എം. എസ്സ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിജയോത്സവവും കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫസർ കെ. കെ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് | |||
ഡിവിഷൻ മെമ്പർ എ. പി. സബാഹ് അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. എ നൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. 2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തന റിപ്പോർട്ട് പ്രിൻസിപ്പാൾ ഡോക്ടർ. ശ്രീലേഖ ജി എസ്, ഹെഡ്മിസ്ട്രസ് കെ. ജീജ എന്നിവർ അവതരിപ്പിച്ചു. വാർഡ് മെമ്പർ കെ.മുഹമ്മദലി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ കദീജ, എസ്. എം. സി ചെയർ പേഴ്സൺ നുസ്രത്ത്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ, സുബൈദ ഇസ്സുദ്ധീൻ, കെ.രാജൻ , എന്നിവർ പ്രസംഗിച്ചു. പി. ടി. എ പ്രസിഡന്റ് വി.ടി.അമീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സജീഷ് നന്ദിയും പറഞ്ഞു.കെ രാജൻ നന്ദി പറഞ്ഞു.[[പ്രമാണം:വിജയോത്സവം3.jpg|ലഘുചിത്രം|വിജയോത്സവം|ഇടത്ത്]] | ഡിവിഷൻ മെമ്പർ എ. പി. സബാഹ് അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. എ നൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. 2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തന റിപ്പോർട്ട് പ്രിൻസിപ്പാൾ ഡോക്ടർ. ശ്രീലേഖ ജി എസ്, ഹെഡ്മിസ്ട്രസ് കെ. ജീജ എന്നിവർ അവതരിപ്പിച്ചു. വാർഡ് മെമ്പർ കെ.മുഹമ്മദലി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ കദീജ, എസ്. എം. സി ചെയർ പേഴ്സൺ നുസ്രത്ത്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ, സുബൈദ ഇസ്സുദ്ധീൻ, കെ.രാജൻ , എന്നിവർ പ്രസംഗിച്ചു. പി. ടി. എ പ്രസിഡന്റ് വി.ടി.അമീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സജീഷ് നന്ദിയും പറഞ്ഞു.കെ രാജൻ നന്ദി പറഞ്ഞു.[[പ്രമാണം:വിജയോത്സവം3.jpg|ലഘുചിത്രം|വിജയോത്സവം|ഇടത്ത്]] | ||
[[പ്രമാണം:വിജയോത്സവം2.jpg|ലഘുചിത്രം|വിജയോത്സവം|470x470ബിന്ദു]] | [[പ്രമാണം:വിജയോത്സവം2.jpg|ലഘുചിത്രം|വിജയോത്സവം|470x470ബിന്ദു]] | ||