Islahiya (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Islahiya (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
മലപ്പുറം ഉപജില്ലയിലെ വാറങ്കോട്  സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അംഗീകൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇസ്ലാഹിയ  ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ.
മലപ്പുറം ഉപജില്ലയിലെ വാറങ്കോട്  സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അംഗീകൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇസ്ലാഹിയ  ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ.

== '''ചരിത്രം''' വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  1983 ൽ ഇംഗ്ലീഷ്  മീഡിയം സ്കൂളായാണ് ആരംഭിച്ചത്. സ്കൂൾ തുടങ്ങുമ്പോൾ  പ്രീ പ്രൈമറി ,ഒന്ന് ,രണ്ട്  ക്ലാസുകളിലായി 58 കുട്ടികളും  9 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1993 ൽ  ഒന്ന് തൊട്ട് നാലുവരെ ക്ലാസ്സുകൾക്ക്  അംഗീകാരം ലഭിച്ചു . 1995 ൽ അഞ്ച് തൊട്ട് പത്തുവരെ ക്ലാസ്സുകൾക്കും 2003 ൽ ആണ്  ഹയർ സെക്കണ്ടറി ക്ലാസുകൾക്കു  അംഗീകാരം ലഭിക്കുകയുണ്ടായി.2005 - 2018 കാലഘട്ടത്തിൽ 3 ഡിവിഷനുകളിലായി 1000 ത്തിൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 14 ക്ലാസ്സുകളിൽ  428 വിദ്യർത്ഥികളും 25 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. ==
== '''<u>ചരിത്രം</u>''' ==
'''''ഭൗതിക സൗകര്യങ്ങൾ'''''
വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  1983 ൽ ഇംഗ്ലീഷ്  മീഡിയം സ്കൂളായാണ് ആരംഭിച്ചത്. സ്കൂൾ തുടങ്ങുമ്പോൾ  പ്രീ പ്രൈമറി ,ഒന്ന് ,രണ്ട്  ക്ലാസുകളിലായി 58 കുട്ടികളും  9 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1993 ൽ  ഒന്ന് തൊട്ട് നാലുവരെ ക്ലാസ്സുകൾക്ക്  അംഗീകാരം ലഭിച്ചു . 1995 ൽ അഞ്ച് തൊട്ട് പത്തുവരെ ക്ലാസ്സുകൾക്കും 2003 ൽ ആണ്  ഹയർ സെക്കണ്ടറി ക്ലാസുകൾക്കു  അംഗീകാരം ലഭിക്കുകയുണ്ടായി.2005 - 2018 കാലഘട്ടത്തിൽ 3 ഡിവിഷനുകളിലായി 1000 ത്തിൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 14 ക്ലാസ്സുകളിൽ  428 വിദ്യർത്ഥികളും 25 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.
 
'''''<u>ഭൗതിക സൗകര്യങ്ങൾ</u>'''''

വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ,മികച്ച കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,എ ടി എൽ ലാബ് ,ലൈബ്രറിയും റീഡിംങ്ങ്റൂമും ,ഓഡിറ്റോറിയം,ഡൈനിങ്ങ് ഹാൾ ,കാന്റീൻ സ്കൂൾ ബസ് സൗകര്യം , വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ,എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും,പ്രയർ ഹാൾ

ഇവിടെ ലഭ്യമാണ്.
ഇവിടെ ലഭ്യമാണ്.
"https://schoolwiki.in/ഉപയോക്താവ്:Islahiya" എന്ന താളിൽനിന്ന് ശേഖരിച്ചത്