"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:06, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
[[പ്രമാണം:47029 PARISTITHI DINAM.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം 2025]] | [[പ്രമാണം:47029 PARISTITHI DINAM.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം 2025]] | ||
സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി പി മുഹമ്മദ് ബഷീർ, വി എച്ച് അബ്ദുൽ സലാം, ഡോ. സി പി ബിന്ദു, കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. | സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി പി മുഹമ്മദ് ബഷീർ, വി എച്ച് അബ്ദുൽ സലാം, ഡോ. സി പി ബിന്ദു, കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. | ||
[[പ്രമാണം:47029 PARISTHITHI DINAM2025.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാഘോഷം 2025]] | |||
== '''ലോക പരിസ്ഥിതി ദിനം ആചരിച്ചു''' == | |||
പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. വിമുക്തി ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ സ്കൂളിലെ 1400 കുട്ടികളും അധ്യാപകരും ലഹരി മുക്ത പ്രതിജ്ഞ ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വൃക്ഷത്തൈ നട്ട് ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കെ അബ്ദുസലീം അധ്യക്ഷനായി. അസിസ്റ്റൻറ് എക്സൈസ് ഓഫീസർ എം സുനിൽ വിശിഷ്ടാതിഥിയായി. സിറാജുദ്ദീൻ പന്നിക്കോട്ടൂർ പരിസ്ഥിതി ദിന സന്ദേശം നൽകി. | |||
ക്വിസ്, പോസ്റ്റർ രചന, പ്രഭാഷണം, കവിതാലാപനം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. കെ അബ്ദുൽ ലത്തീഫ്, ടി പി മുഹമ്മദ് ബഷീർ, ഡോ. സിപി ബിന്ദു, ജി മിനി എന്നിവർ സംസാരിച്ചു. | |||