"ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
20025 26 വർഷത്തെ ഒ ആർ സി പരിപാടികൾ ജൂൺ 26 തുടക്കമിട്ടു ശ്രീമതി ഗായത്രി ORC ട്രെയിനർ ഡ്രഗ് അബ്യൂസ് എന്ന വിഷയത്തെക്കുറിച്ച് ഒരു മണി മുതൽ രണ്ടേകാൽ വരെ ക്ലാസ് എടുക്കുകയുണ്ടായി .1.8.20025 ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ റെസ്പോൺസിബിൾ പാരൻ്റിങ് എന്ന വിഷയത്തെക്കുറിച്ച് ട്രെയിനർ യാസ്‌മിൻ അസീസ് ക്ലാസ് എടുക്കുകയുണ്ടായി. രക്ഷകർത്താക്കൾ ക്ലാസ്സുകളെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു 125 ഓളം രക്ഷകർത്താക്കൾ പങ്കെടുത്തു 12.8. 20025 നു സ്കൂകൂൾ കൗൺസിലർ ബിൻസി വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് സംഘടിപ്പിച്ചു. | 20025 26 വർഷത്തെ ഒ ആർ സി പരിപാടികൾ ജൂൺ 26 തുടക്കമിട്ടു ശ്രീമതി ഗായത്രി ORC ട്രെയിനർ ഡ്രഗ് അബ്യൂസ് എന്ന വിഷയത്തെക്കുറിച്ച് ഒരു മണി മുതൽ രണ്ടേകാൽ വരെ ക്ലാസ് എടുക്കുകയുണ്ടായി .1.8.20025 ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ റെസ്പോൺസിബിൾ പാരൻ്റിങ് എന്ന വിഷയത്തെക്കുറിച്ച് ട്രെയിനർ യാസ്‌മിൻ അസീസ് ക്ലാസ് എടുക്കുകയുണ്ടായി. രക്ഷകർത്താക്കൾ ക്ലാസ്സുകളെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു 125 ഓളം രക്ഷകർത്താക്കൾ പങ്കെടുത്തു 12.8. 20025 നു സ്കൂകൂൾ കൗൺസിലർ ബിൻസി വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് സംഘടിപ്പിച്ചു. | ||
===ഉപജില്ല..ഐടി മേള 2025 -26=== | ===ഉപജില്ല..ഐടി മേള 2025 -26=== | ||
2025 -26 ഉപജില്ല ഐടി ശാസ്ത്രമേളയിൽ 6 സി യിലെ റൈഹാന ഫാത്തിമ മലയാളം ടൈപ്പിംഗ് ഒന്നാം സ്ഥാനവും 6 സി യിലെ അൻഹ ഫാത്തിമ ഡിജിറ്റൽ പെയിന്റിംഗ് രണ്ടാം സ്ഥാനവും, 6 ബി യിലെ മുഹമ്മദ് ഇഷാൻ ഐടി ക്വിസ് രണ്ടാം സ്ഥാനവും നേടി കാട്ടാക്കട ഉപജില്ലയിലെ ഐടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ഗവൺമെന്റ് യു.പി.എസ് പൂവച്ചൽ | 2025 -26 ഉപജില്ല ഐടി ശാസ്ത്രമേളയിൽ 6 സി യിലെ റൈഹാന ഫാത്തിമ മലയാളം ടൈപ്പിംഗ് ഒന്നാം സ്ഥാനവും 6 സി യിലെ അൻഹ ഫാത്തിമ ഡിജിറ്റൽ പെയിന്റിംഗ് രണ്ടാം സ്ഥാനവും, 6 ബി യിലെ മുഹമ്മദ് ഇഷാൻ ഐടി ക്വിസ് രണ്ടാം സ്ഥാനവും നേടി കാട്ടാക്കട ഉപജില്ലയിലെ ഐടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ഗവൺമെന്റ് യു.പി.എസ് പൂവച്ചൽ | ||