"പി.ടി.എം.എൽ.പി.എസ്. ചെലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AMAN. (സംവാദം | സംഭാവനകൾ)
No edit summary
AMAN. (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


== '''പ്രവേശനോത്സവം 2025 - 2026''' ==
== '''പ്രവേശനോത്സവം 2025 - 2026''' ==
[[പ്രമാണം:18603-പ്രവേശനോത്സവം-1.JPG|ഇടത്ത്‌|ലഘുചിത്രം|318x318ബിന്ദു]]
[[പ്രമാണം:18603-പ്രവേശനോത്സവം-1.JPG|ഇടത്ത്‌|ലഘുചിത്രം|318x318ബിന്ദു|പ്രവേശനോത്സവം. എച്ച്.എം ഹംസ മാസ്റ്റർ സംസാരിക്കുന്നു. ]]
[[പ്രമാണം:18603-പ്രവേശനോത്സവം.JPG|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:18603-പ്രവേശനോത്സവം.JPG|ലഘുചിത്രം|311x311ബിന്ദു|പ്രവേശനോത്സവത്തിൽ വർണ്ണ സുന്ദരമാക്കി വിദ്യാർത്ഥികൾ ]]




വരി 9: വരി 9:
<big>പ്രവേശനോത്സവ ദിനത്തിൽ എച്ച്.എം ഹംസ മാസ്റ്റർ സംസാരിക്കുന്നു. മാനേജർ തയ്യിൽ അബൂബക്കർ , വാർഡ് മെമ്പർ നാസർ, പി.ടി.എ പ്രസിഡന്റ് അബ്ദു റഹിമാൻ.ഒ.കെ ബോധവത്കരണത്തിൻ എത്തിയ ശ്രീമതി. സുനിയ (കമ്മ്യൂണിറ്റി കൗൺസിൽ -കൂട്ടിലങ്ങാടി പഞ്ചായത്ത്) എന്നിവർ സമീപം.</big>
<big>പ്രവേശനോത്സവ ദിനത്തിൽ എച്ച്.എം ഹംസ മാസ്റ്റർ സംസാരിക്കുന്നു. മാനേജർ തയ്യിൽ അബൂബക്കർ , വാർഡ് മെമ്പർ നാസർ, പി.ടി.എ പ്രസിഡന്റ് അബ്ദു റഹിമാൻ.ഒ.കെ ബോധവത്കരണത്തിൻ എത്തിയ ശ്രീമതി. സുനിയ (കമ്മ്യൂണിറ്റി കൗൺസിൽ -കൂട്ടിലങ്ങാടി പഞ്ചായത്ത്) എന്നിവർ സമീപം.</big>


== '''സ്‌കൂൾ ഇലക്ഷൻ''' ==
[[പ്രമാണം:18603-EID-CELEBRATION.JPG|ഇടത്ത്‌|ലഘുചിത്രം|348x348ബിന്ദു|സ്‌കൂൾ ഇലക്ഷൻ തിരഞ്ഞെടുപ്പിലൂടെ വിവിധ മേഖലകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ]]




ഇലക്ഷന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും എങ്ങനെ ഇലക്ഷൻ നടത്തുമെന്നും ജന പിന്തുണയും അങ്ങനെയുള്ള പൊതു ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി സ്‌കൂൾ ലീഡർ , സ്‌പോർട്സ്, കലാമേള എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് സ്കൂൾ ഇലക്ഷൻ വളരെ ക്രിയാതമകമായി നടത്തുകയും കുട്ടികൾക്ക് ഇലക്ഷനെ അടുത്തറിയാനും സാധിച്ചു.




വരി 18: വരി 21:




<gallery widths="300" heights="300">
 
</gallery>
== '''ഓണാഘോഷം 2k25''' ==
[[പ്രമാണം:18603-ONAM-CELEBRATION.JPG|ഇടത്ത്‌|ലഘുചിത്രം|316x316ബിന്ദു|ഓണാഘോഷത്തിൽ സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ പൂക്കളത്തിനരികെ മൂന്ന് എ ക്ലാസിലെ വിദ്യാർത്ഥികൾ ]]
പാദ വാർഷിക പരീക്ഷക്കു ശേഷം സ്‌കൂൾ ഓണാവധിക്ക് അടക്കുന്ന ദിവസം വളരെ രസകരമായി വിവിധ പ്രവർത്തികളോട് കൂടി ഓണാഘോഷം നടത്തി. പൂക്കളവും വിവിധ ഗെയിമുകളും മറ്റു പല പ്രവർത്തങ്ങളുമായപ്പോൾ ഓണാഘോഷം ഗംഭീരമായി.
 
== '''സ്‌കൂൾ കായിക മേള 2025''' ==
[[പ്രമാണം:18603-SPORTS.JPG|ഇടത്ത്‌|ലഘുചിത്രം|458x458ബിന്ദു|വെർട്ടസ് സ്‌പോർട്സ് മീറ്റ് 2025 ചീഫ് ഗസ്റ്റ് ആയ അഹമ്മദ് നിഷാദ്.കെ.എം ( കോച്ച് എ.എഫ്.സി കേരള) എന്നിവർക്ക് എച്ച്.എം ഹംസ മാസ്റ്റർ ഉപഹാരം നൽകുന്നു. പി.ടി.എ പ്രസിഡന്റ് , വാർഡ് മെമ്പർ രക്ഷിതാക്കൾ എന്നിവരുണ്ട് കൂടെ]]
സ്‌കൂളുകളിലെ വലിയ ഒരു മേള തന്നെയാണ് സ്കൂൾ കായിക മേള. കായിക മേള വെർട്ടസ് സ്‌പോർട്സ് മീറ്റ് 2025 എന്ന പേരിൽ നടന്നു. അഹമ്മദ് നിഷാദ്.കെ.എം ( കോച്ച് എ.എഫ്.സി കേരള) എന്നിവർ ഉദ്ഘാടനം നടത്തി.