"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 229: | വരി 229: | ||
|} | |} | ||
==='''2025-26 ചേർപ്പ് സബ്ബ് ജില്ലാതല ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.'''=== | |||
<p style="text-align:justify"> | |||
ചെറിയൊരു ഇടവേളക്കുശേഷം സബ്ബ് ജില്ലാതല ഐടി മേളയിൽ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.ഈ അംഗീകാരം മാതാ ഹൈസ്കൂളിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു.സ്കൂൾതല വിജയികളായ വിദ്യാർത്ഥികളാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാം മത്സരങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കികൊണ്ടായിരുന്നു ഓവറോൾ രണ്ടാം സ്ഥാനം എന്ന അംഗീകാരത്തിലേക്ക് എത്തിച്ചേർന്നത്. ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ സ്ഥാനങ്ങൾ മത്സരങ്ങളിൽ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളായിരുന്നു എല്ലാ മത്സരാർത്ഥികളും. രചനയും അവതരണവും എന്നയിനത്തിൽ ശ്രീഹരി ഇ കെ ഒന്നാം സ്ഥാനവും, ജന്മനാ ക്ലബ്ഫൂട്ട് എന്ന രോഗത്താൽ ശാരീരിക പരിമിതികളുള്ള സൗരവ് ഒ ആർ, ഡിജിറ്റൽ പെയിന്റിങ്ങിൽ രണ്ടാം സ്ഥാനവും, വെബ്ബ് പേജ് ഡിസൈനിങ്ങിൽ പോൾജോ ടി പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ അദ്വിക് വിഎസ്, സ്ക്രാച്ച് പ്രോഗ്രാമിൽ ഭരത്ചന്ദ്രൻ സി എസ്, അനിമേഷനിൽ അന മിത്രൻ എസ്, ഐടി ക്വിസിൽ ശിവനന്ദന എന്നീവർ എ ഗ്രേഡ് കരസ്ഥമാക്കി. യുപി വിഭാഗം വിദ്യാർഥികളായ ജോൺ ഫ്രാൻസിസ് ഡിജിറ്റൽ പെയിന്റിങ്ങിൽ ബി ഗ്രേഡും,മലയാളം ടൈപ്പിങ്ങിൽ ജെഫീന ബി ഗ്രേഡും കരസ്ഥമാക്കി. ശ്രീഹരി ഇ കെ, സൗരവ് ഒ ആർ എന്നീ വിദ്യാർത്ഥികൾക്ക് ജില്ലാതല ഐടി മേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. | |||
==='''സ്കൂൾ തല ഐടി മേള 2025-26'''=== | |||
<p style="text-align:justify"> | |||
മാത ഹൈസ്കൂളിലെ സ്കൂൾതല ഐടി മേള യുപി,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സെപ്റ്റംബർ 19ന് വിവിധ യിനം മത്സരങ്ങളോടെ സംഘടിപ്പിക്കുകയുണ്ടായി. വളരെ ആവേശത്തോടെ തന്നെ ഐടി മേഖലയിലെ പ്രാവീണ്യം തെളിയിക്കുന്നതിനായി കുട്ടികൾ മുന്നോട്ടുവന്നു. ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നിങ്ങനെയുള്ള ചില മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. ശാരീരികമായ ഒരുപാട് പരിമിതികൾ ഉള്ള ഭിന്നശേഷി വിഭാഗത്തിൽ പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ സൗരവ് ഒ ആർ സ്കൂൾതല ഡിജിറ്റൽ പെയിന്റിങ് ഒന്നാമതായി എത്തി എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.സ്കൂൾ തല മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. യുപി വിഭാഗത്തിനായി നടത്തിയ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിങ്,ഐടി ക്വിസ് എന്നീ മത്സരങ്ങളിൽ വളരെപ്പേർ പങ്കെടുത്തു.ഇവരിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക്ക് തന്നെയാണ് സബ്ജില്ലാതലത്തിലേക്കുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. | |||
==='''സ്മാർട്ട് ഐഡി കാർഡ്'''=== | ==='''സ്മാർട്ട് ഐഡി കാർഡ്'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||