"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 104: | വരി 104: | ||
== സബ്ജില്ലാ കായികമേള (8-10-25 TO 10-10-25) == | == സബ്ജില്ലാ കായികമേള (8-10-25 TO 10-10-25) == | ||
ഉദയനഗർ ഹൈസ്കൂൾളിൽ നടന്ന ബേക്കൽ ഉപജില്ല കായികമേളയിൽ യുപി , എൽപി കിഡ്ഡീസ് ചാമ്പ്യൻഷിപ്പ് നേടി. യു പി കിഡ്ഡീസ് മികച്ച താരമായി ആറാം ക്ലാസിലെ അമർനാഥിനെ തിരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിലായി മൂന്ന് കുട്ടികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി | ഉദയനഗർ ഹൈസ്കൂൾളിൽ നടന്ന ബേക്കൽ ഉപജില്ല കായികമേളയിൽ യുപി , എൽപി കിഡ്ഡീസ് ചാമ്പ്യൻഷിപ്പ് നേടി. യു പി കിഡ്ഡീസ് മികച്ച താരമായി ആറാം ക്ലാസിലെ അമർനാഥിനെ തിരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിലായി മൂന്ന് കുട്ടികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.പ്രത്യേക അസംബ്ലി ചേർന്ന് സബ്ജില്ലാ കായികമേളയിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു | ||
== പ്രത്യേക അസംബ്ലി (13-10-25) == | == പ്രത്യേക അസംബ്ലി (13-10-25) == | ||
അമീബിക് മസ്തിഷ്കജ്വരം പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. രോഗത്തെക്കുറിച്ചും രോഗ കാരണങ്ങളെക്കുറിച്ചും എങ്ങനെയാണ് രോഗം വരുന്നത് എന്നതിനെക്കുറിച്ചും വളരെ വിശദമായി ഹെഡ്മാസ്റ്റർ വിശദീകരിച്ചു പ്രത്യേക അസംബ്ലി ചേർന്ന് സർക്കാറിന്റെ സന്ദേശം വായിച്ചു. | അമീബിക് മസ്തിഷ്കജ്വരം പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. രോഗത്തെക്കുറിച്ചും രോഗ കാരണങ്ങളെക്കുറിച്ചും എങ്ങനെയാണ് രോഗം വരുന്നത് എന്നതിനെക്കുറിച്ചും വളരെ വിശദമായി ഹെഡ്മാസ്റ്റർ വിശദീകരിച്ചു പ്രത്യേക അസംബ്ലി ചേർന്ന് സർക്കാറിന്റെ സന്ദേശം വായിച്ചു. | ||
== സബ്ജില്ലാ ശാസ്ത്രമേള(14-10-25) == | |||
സയൻസ് ഫെയറിൽ യുപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടി. വിവിധ മത്സരങ്ങളിലായി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഐടി വിഭാഗത്തിൽ മലയാളം ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ പാറ്റേൺ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. | |||
== ലോക കൈ കഴുകൽ ദിനം (15-10-2025) == | |||
പ്രത്യേക അസംബ്ലി ചേർന്നു. കഴുകൽ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസ് നൽകി. ഇന്നത്തെ കാലഘട്ടത്തിൽ വിവിധതരം രോഗങ്ങൾ വരുന്നതിനെക്കുറിച്ചും കൈകഴുകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദമായ ക്ലാസ് എടുത്തു. | |||
== ലോക ഭക്ഷ്യ ദിനം(16-10-2025) == | |||
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്തു. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന വിവിധതരം ഭക്ഷ്യവസ്തുക്കൾ മേളയിൽ പ്രദർശിപ്പിച്ചു. ചെറുധാ ന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. | |||
== സബ്ജില്ലാ കലോത്സവം(29-10-2025 TO 1-11-2025) == | |||
ഗവൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ ബേക്കലിൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും A ഗ്രേഡ് നേടി യുപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി . എൽ പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.തിരുവാതിര ,സംഘഗാനം ,ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നീ നാല് ഇനങ്ങളിലായി ജില്ലാതലത്തിലേക്ക് യോഗ്യത നേടി.പ്രത്യേക അസംബ്ലി ചേർന്ന് സബ്ജില്ലാ കലോത്സവത്തിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു | |||
== ഏകതാദിനം (31-10-2025) == | |||
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം പ്രത്യേക അസംബ്ലി ചേർന്ന് ഐക്യ ദിന പ്രതിജ്ഞ എടുത്തു. | |||