"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 8: | വരി 8: | ||
ഫ്ലാഷ് മോബ് ആസ്വദിച്ചതിന് ശേഷം ക്ലാസ്സ് ടീച്ചറുമായി കുട്ടികൾ സംവദിച്ചു .വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്. ലഹരിയിൽ വിപത്ത് , അതിനെതിരെയുള്ള പോരാട്ടം, നിയമനടപടികൾ ഇവയെല്ലാം കുട്ടികൾ കൃത്യമായി ഉൾക്കൊണ്ടു . ക്ലാസുകൾ തോറും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, | ഫ്ലാഷ് മോബ് ആസ്വദിച്ചതിന് ശേഷം ക്ലാസ്സ് ടീച്ചറുമായി കുട്ടികൾ സംവദിച്ചു .വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്. ലഹരിയിൽ വിപത്ത് , അതിനെതിരെയുള്ള പോരാട്ടം, നിയമനടപടികൾ ഇവയെല്ലാം കുട്ടികൾ കൃത്യമായി ഉൾക്കൊണ്ടു . ക്ലാസുകൾ തോറും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, | ||
== ജൂൺ 4 : റോഡ് നിയമങ്ങൾ , സുരക്ഷ == | == ജൂൺ 4: റോഡ് നിയമങ്ങൾ , സുരക്ഷ == | ||
കുട്ടികളുടെ മുന്നറിവുകൾ പരിശോധിച്ച് ഐ സി ടി സഹായത്തോടെ ട്രാഫിക് സിഗ്നലുകൾ കാണിച്ചു കൊടുത്തു . ട്രഫിക് ബോധവത്കരണ അനിമേഷൻ വീഡിയോ കാണിച്ചു . തുടർന്ന് അധ്യാപകരുമായി കുട്ടികൾ സംവദിച്ചു . ഇതിൽ നിന്നും റോഡ് നിയമങ്ങൾ ലൈസൻസിന്റെ പ്രാധാന്യം അമിതവേഗ നിയന്ത്രണം ലൈസൻസില്ലാതെ വാഹനമോടിച്ചാലുള്ള ശിക്ഷാ നടപടികൾ ഇവയെ കുറിച്ചും കുട്ടികൾ ബോധവാൻമാരായി എന്ന് അധ്യാപകർ ഉറപ്പ് വരുത്തി. | |||
22:09, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഏര്യം വിദ്യാമിത്രം യു പി സ്കൂൾ പ്രവേശനോത്സവം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് അംഗം ജംഷീർ ആലക്കാട് ഉദ്‌ഘാടനം ചെയ്തു. പുസ്തകങ്ങൾ സമ്മാനമായി വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി, എസ് ആർ ജി കൺവീനർ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് സ്കൂൾ പ്രധാനാധ്യാപകൻ കെ.സി.മനോജ്കുമാർ സ്വാഗതവും ഒ.പി. കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.
സമഗ്ര ഗുണമേന്മ പദ്ധതി
നല്ല പാഠം നല്ല മനുഷ്യനാവുക " എന്ന മുഖവുരയോടെ ജൂൺ 2 മുതൽ 13 വരെ കുട്ടികളിലെ ശാരീരികവും മാനസികവും ആയ വളർച്ചയും ആരോഗ്യവും ഉറപ്പിക്കുന്നതിനുള്ള ക്ലാസുകൾ നടന്നു. ഇതിലുപരി സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ കുട്ടികൾ മുറുകെ പിടിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ക്ലാസ്സുകളും ഇതിൽ ഉൾപ്പെട്ടു . കുട്ടികളെ ആരോഗ്യവാന്മാരും മൂല്യബോധമുള്ളവരും ആക്കുക എന്ന ലക്ഷ്യം ഇതിലൂടെ സാക്ഷാൽക്കരിക്കപ്പെടും എന്നതിൽ സംശയമില്ല .അത്തരത്തിൽ മേഖലകൾ തിരിച്ചാണ് ഓരോ ക്ലാസും ചുറ്റുപാടുകളിൽ പതിഞ്ഞിരിക്കുന്ന വിപത്തുകൾ തിരിച്ചറിയാനും തെറ്റുകളിൽ നിന്നും തിന്മകളിൽ നിന്നും സധൈര്യം പിന്മാറാനും പരസ്പര സഹകരണവും ബഹുമാനവും സൂക്ഷിച്ചു് ഒരു നല്ല ഭാവിക് വേണ്ടി പ്രവർത്തിക്കാനും ഉതകുന്നതായിരുന്നു ഓരോ ക്ലാസിനും വേണ്ടി അധ്യാപകർ തയ്യാറാക്കിയ മൊഡ്യൂളുകൾ . ഓരോ കുട്ടിയിലൂടെ, ഓരോ വ്യക്തിയിലൂടെ ഒരു രാജ്യം തന്നെ എങ്ങിനെ നന്നാക്കാം എന്നതായിരുന്നു ഇതിലെ ലക്ഷ്യവും സന്ദേശവും .
ജൂൺ 3:- പൊതുകാര്യങ്ങൾ, മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ
ഫ്ലാഷ് മോബ് ആസ്വദിച്ചതിന് ശേഷം ക്ലാസ്സ് ടീച്ചറുമായി കുട്ടികൾ സംവദിച്ചു .വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്. ലഹരിയിൽ വിപത്ത് , അതിനെതിരെയുള്ള പോരാട്ടം, നിയമനടപടികൾ ഇവയെല്ലാം കുട്ടികൾ കൃത്യമായി ഉൾക്കൊണ്ടു . ക്ലാസുകൾ തോറും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു,
ജൂൺ 4: റോഡ് നിയമങ്ങൾ , സുരക്ഷ
കുട്ടികളുടെ മുന്നറിവുകൾ പരിശോധിച്ച് ഐ സി ടി സഹായത്തോടെ ട്രാഫിക് സിഗ്നലുകൾ കാണിച്ചു കൊടുത്തു . ട്രഫിക് ബോധവത്കരണ അനിമേഷൻ വീഡിയോ കാണിച്ചു . തുടർന്ന് അധ്യാപകരുമായി കുട്ടികൾ സംവദിച്ചു . ഇതിൽ നിന്നും റോഡ് നിയമങ്ങൾ ലൈസൻസിന്റെ പ്രാധാന്യം അമിതവേഗ നിയന്ത്രണം ലൈസൻസില്ലാതെ വാഹനമോടിച്ചാലുള്ള ശിക്ഷാ നടപടികൾ ഇവയെ കുറിച്ചും കുട്ടികൾ ബോധവാൻമാരായി എന്ന് അധ്യാപകർ ഉറപ്പ് വരുത്തി.