"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 78: വരി 78:
== '''സ്കൂൾ കായികമേള(12-09-2025)''' ==
== '''സ്കൂൾ കായികമേള(12-09-2025)''' ==
പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ ഈ വർഷത്തെ സ്കൂൾ കായിക മേള 2025 -സെപ്റ്റംബർ 11,12  തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി   നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് വാർഡ് മെമ്പർ ശ്രീ എം വി നാരായണൻ  നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി / രക്ഷിതാക്കൾ എന്നിങ്ങനെ എല്ലാവരിൽ നിന്നും  നല്ല സഹകരണമാണ് ലഭിച്ചത്.   "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.

== അക്ഷരമുറ്റം  ക്വിസ് സ്കൂൾ തല മത്സരം(16-09-2025) ==
അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്റ്റംബർആഗസ്റ്റ് 16 ന് ഉച്ചയ്ക്ക്  രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ ആയുഷ് ടി വി  ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ ദേവന  കൃഷ്ണൻ  ഒന്നാം സ്ഥാനവും കരസ്ഥമാക്കി.