"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 183: | വരി 183: | ||
2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫേസ് 1, 2025 മെയ് മാസം 28ന് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്നത് എസ് കെ വി ഗവണ്മെന്റ് സ്കൂൾ നീണ്ടൂരിലെ LK മിസ്ട്രസ് ആയി പ്രവർത്തിക്കുന്ന ശ്രീമതി അനീസ സീനത്ത് ടീച്ചർ ആണ്. റീൽസ് നിർമ്മാണം , വീഡിയോ എഡിറ്റിംഗ് മുതലായ ക്യാമ്പ് പ്രവത്തനങ്ങളിൽ കുട്ടികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു. കുട്ടികൾക്ക് ഉച്ചഭക്ഷണവും മറ്റു ക്രമീകരണങ്ങളും ചെയ്തു കൈറ്റ് മിസ്ട്രെസ്സ്മാരായ ബിൻസി സെബാസ്റ്റ്യൻ, ലിന്റാ ബേബി എന്നിവർ ക്യാമ്പിൽ സജീവ സാന്നിധ്യം വഹിച്ചു. | 2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫേസ് 1, 2025 മെയ് മാസം 28ന് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്നത് എസ് കെ വി ഗവണ്മെന്റ് സ്കൂൾ നീണ്ടൂരിലെ LK മിസ്ട്രസ് ആയി പ്രവർത്തിക്കുന്ന ശ്രീമതി അനീസ സീനത്ത് ടീച്ചർ ആണ്. റീൽസ് നിർമ്മാണം , വീഡിയോ എഡിറ്റിംഗ് മുതലായ ക്യാമ്പ് പ്രവത്തനങ്ങളിൽ കുട്ടികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു. കുട്ടികൾക്ക് ഉച്ചഭക്ഷണവും മറ്റു ക്രമീകരണങ്ങളും ചെയ്തു കൈറ്റ് മിസ്ട്രെസ്സ്മാരായ ബിൻസി സെബാസ്റ്റ്യൻ, ലിന്റാ ബേബി എന്നിവർ ക്യാമ്പിൽ സജീവ സാന്നിധ്യം വഹിച്ചു. | ||
[[പ്രമാണം:31037 LK SchoolCamp 2024-27Batch 4.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]] | [[പ്രമാണം:31037 LK SchoolCamp 2024-27Batch 4.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]] | ||
== ഇലക്ട്രൽ വോട്ടിംഗ് സംവിധാനത്തിലൂടെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടത്തി == | |||
ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഷീൻ വോട്ടിംഗ് സംവിധാനം ഉപയോഗപ്പെടുത്തി 2025 - 26 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു ... അത്യന്തം കൗതുകകരവും ജിജ്ഞാസയും സമ്മാനിച്ച വോട്ടിംഗ് രീതി ആഗസ്റ്റ് 14 ന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ... മൂന്ന് ബൂത്തുകളായി ക്രമീകരിച്ചിരുന്ന ഇടങ്ങളിൽ ഓരോന്നിലും മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീതം പോളിങ് ഓഫീസർമാരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി. രാവിലെ നടന്ന പൊതുയോഗത്തിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മേഴ്‌സി തോമസ് ഉദ്ഘാടനം ചെയ്തു . തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചും രീതികളെ കുറിച്ചും അവബോധം നൽകുകയും ചെയ്തു. സയൻസ് ക്ലബ് കൺവീനർ സിസ്റ്റർ അനീറ്റ ജോസഫ് ആശംസകൾ നേർന്നു. സോഷ്യൽ സയൻസ് അദ്ധ്യാപിക കൂടിയായ വിദ്യ ജോസഫ് പ്രിസൈഡിങ് ഓഫീസർ ആയിരുന്ന തിരഞ്ഞെടുപ്പ് പരിപാടികൾക്ക് സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിൻസി സെബാസ്റ്റ്യൻ , ലിന്റ ബേബി എന്നിവർ നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ് , സ്കൂൾ ഇലക്ട്രൽ ലിറ്ററസ്സി ക്ലബ് എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ലാപ്ടോപ്പിൽ ഇലക്ട്രൽ സംവിധാനം ഒരുക്കിയത്. സ്കൂൾ ലീഡറായി പത്താം ക്ലാസ്സിലെ ജോസ്‌വിൻ സിജുവും അസിസ്റ്റന്റ് സ്കൂൾ ലീഡറായി എട്ടാം ക്ലാസ്സിലെ ഏഞ്ചൽ മേരി റെസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു. | |||