"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:10, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ→സ്കൂൾ പ്രവർത്തനങ്ങൾ 2024 -25
('== '''സ്കൂൾ പ്രവർത്തനങ്ങൾ 2024 -25''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
| വരി 1: | വരി 1: | ||
== '''സ്കൂൾ പ്രവർത്തനങ്ങൾ 2024 -25''' == | == '''സ്കൂൾ പ്രവർത്തനങ്ങൾ 2024 -25''' == | ||
== '''പ്രവേശനോത്സവം''' == | |||
ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിത മുരളി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൽ എത്തിച്ചേർന്ന നവാഗതർക്ക് മാനേജ്മെൻറ് പ്രതിനിധികളും പ്രിൻസിപ്പലും ഹെഡ്മിസ്ട്രസ്സ് ഉൾപ്പെടെയുള്ളവർ പൂക്കളും മധുരവും നൽകി സ്വീകരിച്ചു. വിദ്യാലയ കവാടത്തിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെ വിദ്യാലയത്തിലേക്ക് ആനയിച്ചത്. ചടങ്ങുകളുടെ ഇടയിൽ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തൽസമയ സംപ്രേഷണം രക്ഷിതാക്കളെയും കുട്ടികളെയും കാണിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു.പ്രിൻസിപ്പൽ ശ്രീ സാജു സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ അനിൽകുമാർ പിഎം അധ്യക്ഷത വഹിച്ചു. മാനേജ്മെൻറ് പ്രതിനിധികളായ എൽ സന്തോഷ് ,ഡി ജിനുരാജ് ,പിസി ബിബിൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു .HM ശ്രീമതി ദീപ എസ് നാരായണൻ നന്ദി പറഞ്ഞതോടെ പ്രവേശനോത്സവ സമ്മേളനത്തിന് സമാപന മായി | |||