"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 264: | വരി 264: | ||
മാതാ മണ്ണം പേട്ടയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 14/ 6 /24 വെള്ളിയാഴ്ച 140 ഹൈസ്കൂൾ വിദ്യാർത്ഥികളു മായി എറണാകുളത്ത് നടക്കുന്ന റോബോവേഴ്സ് എക്സ്പോ സന്ദർശിക്കാൻ പോകുകയുണ്ടായി .രാവിലെ 8:15 ന് യാത്ര തിരിച്ച് രണ്ടുമണിക്കൂറിനുള്ളിൽ എക്സ്പോയിൽ എത്തിച്ചേർന്നു .കുട്ടികളും അധ്യാപകരും വളരെ ആകാംക്ഷയോടെ ആണ് അതിനകത്ത് പ്രവേശിച്ചത്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ഒരു റോബോട്ടിക് ലോകമാണ് ഞങ്ങൾ പരിചയപ്പെട്ടത്. robotic dog, robotic men ,robo war ,VR games ,robotics surgery, robo football ,drawn models, drone camera ,robotic assembling parts ,planetതുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകൾ പരിചയപ്പെട്ടു . മാറുന്ന കാലഘട്ടത്തിൻ്റെ പുത്തൻ സാധ്യതകൾ നേരിട്ടറിയാൻ കുട്ടികൾക്ക് കഴിഞ്ഞു. തൃശ്ശൂർ ജില്ലയിലെ 192 സ്കൂളുകളോട് മത്സരിച്ച് മാത ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേടിയ ഒന്നാം സ്ഥാനം റോബോവേഴ്സ് എക്സ്പോ വേദിയിൽ അനൗൺസ് ചെയ്യപ്പെട്ടു .അതും മാതാ സ്കൂളിന് മറ്റൊരു ചരിത്രം മുഹൂർത്തമായി. അവിടെ വെച്ചു തന്നെ കുട്ടികൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും തുടർന്ന് അല്പസമയം കൊച്ചിയിലെ മറൈൻ ഡ്രൈവ് സന്ദർശിക്കാൻ അവസരം ലഭിച്ചു . 4 :45 ന് സ്കൂളിൽ തിരിച്ചെത്തി. ദൈവാനുഗ്രഹവും അനുകൂലമായ കാലാവസ്ഥയും ഈ പഠനയാത്രയെ മികച്ചതാക്കി. കുട്ടികളും ഈ ദിവസം നന്നായി ആസ്വദിച്ചു .ഈ യാത്രയ്ക്ക് നേതൃത്വം നൽകിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സാരഥി ഫ്രാൻസിസ് മാസ്റ്റർക്കും എച്ച്. എം ശ്രീ തോമസ് മാസ്റ്റർക്കും സഹകരിച്ച ലിൻസി ടീച്ചർ, ജിൻസി ടീച്ചർ , ശില്പ ടീച്ചർ,മേരി ഷെജി ടീച്ചർ, ഗീത ടീച്ചർ, ജൂലിയറ്റ് ടീച്ചർ ,സിധിൽ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു. | മാതാ മണ്ണം പേട്ടയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 14/ 6 /24 വെള്ളിയാഴ്ച 140 ഹൈസ്കൂൾ വിദ്യാർത്ഥികളു മായി എറണാകുളത്ത് നടക്കുന്ന റോബോവേഴ്സ് എക്സ്പോ സന്ദർശിക്കാൻ പോകുകയുണ്ടായി .രാവിലെ 8:15 ന് യാത്ര തിരിച്ച് രണ്ടുമണിക്കൂറിനുള്ളിൽ എക്സ്പോയിൽ എത്തിച്ചേർന്നു .കുട്ടികളും അധ്യാപകരും വളരെ ആകാംക്ഷയോടെ ആണ് അതിനകത്ത് പ്രവേശിച്ചത്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ഒരു റോബോട്ടിക് ലോകമാണ് ഞങ്ങൾ പരിചയപ്പെട്ടത്. robotic dog, robotic men ,robo war ,VR games ,robotics surgery, robo football ,drawn models, drone camera ,robotic assembling parts ,planetതുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകൾ പരിചയപ്പെട്ടു . മാറുന്ന കാലഘട്ടത്തിൻ്റെ പുത്തൻ സാധ്യതകൾ നേരിട്ടറിയാൻ കുട്ടികൾക്ക് കഴിഞ്ഞു. തൃശ്ശൂർ ജില്ലയിലെ 192 സ്കൂളുകളോട് മത്സരിച്ച് മാത ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേടിയ ഒന്നാം സ്ഥാനം റോബോവേഴ്സ് എക്സ്പോ വേദിയിൽ അനൗൺസ് ചെയ്യപ്പെട്ടു .അതും മാതാ സ്കൂളിന് മറ്റൊരു ചരിത്രം മുഹൂർത്തമായി. അവിടെ വെച്ചു തന്നെ കുട്ടികൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും തുടർന്ന് അല്പസമയം കൊച്ചിയിലെ മറൈൻ ഡ്രൈവ് സന്ദർശിക്കാൻ അവസരം ലഭിച്ചു . 4 :45 ന് സ്കൂളിൽ തിരിച്ചെത്തി. ദൈവാനുഗ്രഹവും അനുകൂലമായ കാലാവസ്ഥയും ഈ പഠനയാത്രയെ മികച്ചതാക്കി. കുട്ടികളും ഈ ദിവസം നന്നായി ആസ്വദിച്ചു .ഈ യാത്രയ്ക്ക് നേതൃത്വം നൽകിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സാരഥി ഫ്രാൻസിസ് മാസ്റ്റർക്കും എച്ച്. എം ശ്രീ തോമസ് മാസ്റ്റർക്കും സഹകരിച്ച ലിൻസി ടീച്ചർ, ജിൻസി ടീച്ചർ , ശില്പ ടീച്ചർ,മേരി ഷെജി ടീച്ചർ, ഗീത ടീച്ചർ, ജൂലിയറ്റ് ടീച്ചർ ,സിധിൽ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു. | ||
==='''ഗാലറി'''=== | ==='''ഗാലറി'''=== | ||
<gallery> | <gallery> | ||