"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 172: വരി 172:

ബി ആർ സി കോഡിനേറ്റർ ശ്രീമതി ശ്രീജ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ എസ് എം സി ചെയർമാൻ ശ്രീ രാജേഷ്, മദർ പിടിഎ  പ്രസിഡന്റ് ശ്രീമതി മൃദുല എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ നന്ദിയും പറഞ്ഞു

'''<u><big>നവംബർ 1 കേരളപ്പിറവി ദിനം</big></u>'''
നവംമ്പർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു. ചിരാതുകൾ കൊണ്ട് കേരള ഭൂപടം നിർമ്മിച്ച് പ്രധാനാധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് തിരി തെളിയിക്കുകയും കേരളപ്പിറവി ദിന പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.കേരളപ്പിറവി ദിന പാട്ട്, പ്രസംഗം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കേരനിരകളാടും എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം നടന്നു. ശ്രീമതി ശ്രീജ ടീച്ചർ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളപ്പിറവി ദിന പതിപ്പ് പ്രകാശനം ചെയ്തു.
363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2898452" എന്ന താളിൽനിന്ന് ശേഖരിച്ചത്