"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 164: വരി 164:


2025-26 വർഷത്തെ പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ സ്കൂൾ കായിക മേള  സെപ്തംബ‌ർ 24 ബുധനാഴ്ച നടന്നു.എൽ പി മിനി,എൽ പി കിഡീസ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.
2025-26 വർഷത്തെ പടന്നക്കാട്  ജി എൽ പി സ്കൂളിന്റെ സ്കൂൾ കായിക മേള  സെപ്തംബ‌ർ 24 ബുധനാഴ്ച നടന്നു.എൽ പി മിനി,എൽ പി കിഡീസ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.
'''<big>ക്ലാസ് റൂം ആസ് ലാബ് ഉദ്ഘാടനം</big>'''
പടന്നക്കാട്: പടന്നക്കാട് ജിഎൽപി സ്കൂളിൽ എസ് എസ് കെയുടെയും സ്റ്റാർസ് പദ്ധതിയുടെയും ഭാഗമായി ഒരുക്കിയ ക്ലാസ് റൂം ആസ് ലാബിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ ശ്രീമതി സുജാത ടീച്ചർ നിർവഹിച്ചു.4 ക്ലാസ്സുകളിലായി ഗണിത ലാബ്( ഗണിതം മധുരം ), മലയാളം ലാബ് (അക്ഷരച്ചെപ്പ് ), സയൻസ് ലാബ് (വിസ്മയലോകം ), ഇംഗ്ലീഷ് ലാബ് (ഇംഗ്ലീഷ് വേൾഡ് )എന്നിവ ഒരുക്കി.ഉദ്ഘാടന ചടങ്ങിൽ  പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ അനീശൻ, ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ശ്രീമതി സരസ്വതി, കൗൺസിലർ ശ്രീമതി ഫൗസിയ,ഡി പി സി ശ്രീ ബിജു സാർ, ,  എന്നിവർ പങ്കെടുത്തു.ബിപിസി ശ്രീ സനൽകുമാർ വെള്ളുവ ക്ലാസ് റൂം ആസ് ലാബ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് ശാസ്ത്രമേളയിലെ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ബി ആർ സി കോഡിനേറ്റർ ശ്രീമതി ശ്രീജ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ എസ് എം സി ചെയർമാൻ ശ്രീ രാജേഷ്, മദർ പിടിഎ  പ്രസിഡന്റ് ശ്രീമതി മൃദുല എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ നന്ദിയും പറഞ്ഞു
363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2898445" എന്ന താളിൽനിന്ന് ശേഖരിച്ചത്