"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:36, 9 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി പി മുഹമ്മദ് ബഷീർ, വി എച്ച് അബ്ദുൽ സലാം, ഡോ. സി പി ബിന്ദു, കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. | സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി പി മുഹമ്മദ് ബഷീർ, വി എച്ച് അബ്ദുൽ സലാം, ഡോ. സി പി ബിന്ദു, കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. | ||
== '''വായന മാസം - അദ്ധ്യാപകർക്ക് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.''' == | |||
വായന മാസാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കും മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി ഗൂഗിൾ ഫോം വഴി നടത്തിയ മത്സരത്തിൽ പി ടി സിറാജിദ്ദീൻ ഒന്നാം സ്ഥാനം നേടി. മഹേഷ് പി കെ, നദീറ എ കെ എസ് എന്നിവർ രണ്ടാം സ്ഥാനവും ശ്രീരഞ്ജിനി കെ, നീന, ജ്യോതിശ്രീ എന്നിവർ മൂന്നാം സ്ഥാനവും നേടി. | |||
== '''രക്ഷിതാക്കൾക്ക് പ്രശ്നോത്തരി മത്സരം''' == | |||
വായനയുടെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് വായന മാസാചരണത്തിന്റെ ഭാഗമായി പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ രക്ഷിതാക്കൾക്കുവേണ്ടി സകുടുംബം പ്രശ്നോത്തരി സംഘടിപ്പുച്ചു. അനോമ ബിനീഷ് & ഫാമിലി ഒന്നാം സ്ഥാനവും ദേവാഞ്ജന പ്രസോദ് & ഫാമിലി രണ്ടാം സ്ഥാനവും പാർവണ & ഫാമിലി മൂന്നാം സ്ഥാനവും നേടി. | |||
== '''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം''' == | == '''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം''' == | ||