"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 198: വരി 198:

'''<u>പരിസ്ഥിതിദിന പോസ്റ്റർ മത്സരം</u>'''

[[പ്രമാണം:38032_pta_env2.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:38032_pta_env2.jpg|വലത്ത്‌|ചട്ടരഹിതം]]പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ  നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. '''' പരിസ്ഥിതി സംരക്ഷണം '''' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ  നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്.  

'''' പരിസ്ഥിതി സംരക്ഷണം '''' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

'<nowiki/>''' പരിസ്ഥിതി സംരക്ഷണം '''' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

വരി 208: വരി 210:
Layout, Gradient Caption എന്നിവ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ഫോട്ടോഗ്രാഫർ എം. അജിത്ത് വിധികർത്താവായി. 10 ഡിയിലെ എയ്ഞ്ചലീന ടി. അനീഷ് ഒന്നാം സ്ഥാനം നേടി. ലേ ഔട്ടിലെ ഭംഗി, ക്യാപ്ഷനുകൾ എന്നിവ വേറിട്ടുനിന്നതാണ് എയ്ഞ്ചലീനയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചതെന്ന് എം. അജിത്ത് അഭിപ്രായപ്പെട്ടു.       

'''<u>ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷ</u>'''
[[പ്രമാണം:38032 pta exam.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന 2025 -28 ബാച്ചിലെ വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. പോയ വർഷങ്ങളിലെ പരീക്ഷയുടെ ചോദ്യങ്ങൾ വിശകലനം ചെയ്തും പരിശീലന വീഡിയോകൾ  കാണിച്ചും ചോദ്യ മാതൃകകൾ ചർച്ച ചെയ്തുമാണ് ക്ലാസുകൾ നയിച്ചത്. 2025 ജൂൺ 25 ബുധനാഴ്ച സ്‌കൂൾ ഐടി ലാബിലാണ് അഭിരുചി പരീക്ഷ നടത്തിയത്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ അരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ലോജിക്കൽ, ഗണിതം പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ നിന്നും 5, 6, 7 ക്ലാസുകളിലെ ഐടി പുസ്തകങ്ങളിൽ നിന്നും പൊതുവിജ്ഞാന സംബന്ധിയായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
പരീക്ഷയിൽ മികവ് പുലർത്തിയ 40 കുട്ടികളുടെ ലിസ്റ്റ് അന്നേ ദിവസം തന്നെ പ്രസിദ്ധീകരിച്ചു.

വരി 220: വരി 231:
'''എന്റെ കേരളം മേളയിൽ ഇടം നേടി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ'''  

[[പ്രമാണം:38032 pta gov3.jpg|വലത്ത്‌|ചട്ടരഹിതം|299x299px]]

[[സംസ്ഥാന തല മിനി റസ്‌ലിംഗ് ദേശീയതലത്തിൽ പങ്കെടുത്തവർ|സംസ്ഥാന]] സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ    നടന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയിൽ അണിനിരന്ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്രത്യേക സ്റ്റാളിൽ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ        വിദ്യാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്.

872

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897961" എന്ന താളിൽനിന്ന് ശേഖരിച്ചത്