"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47029-hm (സംവാദം | സംഭാവനകൾ)
No edit summary
47029-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}{{HSSchoolFrame/Pages}}പൂനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ ഹൈസ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ക്ലാസ്സ് മുറികളാണുള്ളത് .  ഇത് കൂടാതെ
{{Yearframe/Header}}{{HSSchoolFrame/Pages}}പൂനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ ഹൈസ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ക്ലാസ്സ് മുറികളാണുള്ളത് .  ഇത് കൂടാതെ രണ്ട് ഐ ടി ലാബുകൾ ഈ വിദ്യാലയത്തിലുണ്ട്.  കുട്ടികൾക്ക് മികച്ച കുടിവെള്ള സംവിധാനം, ശുചി മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 50 അദ്ധ്യാപകരും അഞ്ച് ഓഫീസ് ജീവനക്കാരും ഇവിടെയുണ്ട്.  ഹൈസ്ക്കൂൾ വിഭാഗത്തിൽ 5 ബസ്സുകൾ പി ടി എ യുടെ സഹകരണത്തോടെ സർവ്വീസ് നടത്തുന്നു.  മികച്ച ഉച്ച ഭക്ഷണ സംവിധാനം വിദ്ധ്യാലയത്തിലുണ്ട്.
"https://schoolwiki.in/ജി.എച്ച്._എസ്സ്.എസ്സ്_പൂനൂർ/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്