"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12315 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12315 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 79: വരി 79:

ഗ്രന്ഥാലയം പ്രസിഡണ്ട് കെ പ്രമോദ് ,ലൈബ്രേറിയൻ സജിത പി വി, വനിതാവേദി പ്രവർത്തകർ എന്നിവർ കുട്ടികൾക്കായി പുസ്തകലോകം തുറന്നു കൊടുത്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ, ലസിത ടീച്ചർ, സഫീന ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ് കെ,മദർ പി ടി എ പ്രസിഡണ്ട് ബേബി വിനോദ് ,വിദ്യാരംഗം കലാസാഹിത്യവേദി  സെക്രട്ടറി ശിവാനി സുരേന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്നേഹസമ്മാനങ്ങളും നൽകിയാണ് ലൈബ്രറി ഭാരവാഹികളും വനിതാവേദി പ്രവർത്തകരും കുട്ടികളെ യാത്രയാക്കിയത്

'''<big>അമ്മ വായനയ്ക്ക് തുടക്കം കുറിച്ചു</big>'''
പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ വായനാമാസാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വായനയോടൊപ്പം രക്ഷിതാക്കളുടെ വായനയെ പ്രോത്സാഹിപ്പിക്കാനായി അമ്മ വായന പദ്ധതി ആരംഭിച്ചു ആഴ്ചയിൽ ഒരു നിശ്ചിത ദിവസം അമ്മമാർ സ്കൂളിൽ എത്തി ലൈബ്രറി പുസ്തകങ്ങൾ എടുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് അമ്മമാരുടെ പുസ്തക പരിചയം വായനാക്കുറിപ്പ് പതിപ്പ് പ്രകാശനം എന്നിവയും സംഘടിപ്പിക്കുമെന്ന്
സ്കൂൾ ലൈബ്രറി ചുമതലയുള്ള ബേബി റെയ്ച്ചൽ ടീച്ചർ അറിയിച്ചു