"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
ഡോ. സി പി ബിന്ദു, കെ അബ്ദുൾ ലത്തീഫ്, എ കെ എസ് നദീറ, പി വഹീദ, ഷീറാസ് എ കെ, അജയൻ ടി പി എന്നിവർ സംസാരിച്ചു. | ഡോ. സി പി ബിന്ദു, കെ അബ്ദുൾ ലത്തീഫ്, എ കെ എസ് നദീറ, പി വഹീദ, ഷീറാസ് എ കെ, അജയൻ ടി പി എന്നിവർ സംസാരിച്ചു. | ||
== '''സ്ക്കൂൾ ലെവൽ ക്യാമ്പ്''' == | |||
2024-27 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സ്ക്കൂൾ ലെവൽ ക്യാമ്പിന്റെ രണ്ടാം ഘട്ടം 2025 നവംബർ ഒന്നിന് ശനിയാഴ്ച സ്ക്കൂൾ ഐ ടി ലാബുകളിൽ വെച്ച് നടന്നു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്രസ്തുത ക്യാമ്പ് അബ്ദുൽ സലാം വി എച്ച് ഉദ്ഘാടനം ചെയ്തു. വഹീദ പി അധ്യക്ഷയായി. സ്ക്കൂൾ എസ് ഐ ടി സി ഡോ. സി പി ബിന്ദു, ഷീറാസ് എന്നിവർ സംസാരിച്ചു. കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ കൈറ്റ് മെന്റർ റീഷ്ന സി കെ, പൂവമ്പായി എ എം എച്ച് എസിലെ ഷിജിന കെ വി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രോഗ്രാമിംഗ്, അനിമേഷൻ എന്നിവയിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ബാലുശ്ശേരി ഉപജില്ലയുടെ ചാർജുള്ള കൈറ്റ് മാസ്റ്റർ ട്രെയിനർ അനുപമ ക്യാമ്പ് സന്ദർശിച്ചു. | |||