"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
14:47, 8 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 237: | വരി 237: | ||
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വേറിട്ട ബോധവത്ക്കരണ വീഡിയോ തയാറാക്കി വിദ്യാർത്ഥികൾ. ലിറ്റിൽ കൈറ്റ്‌സ് ക്ലബ് വിദ്യാർത്ഥികൾ തയാറാക്കിയ ലഹരി വിരുദ്ധ ബോധവത്ക്കരണ വീഡിയോ ആയ 'ഫസ്റ്റ് സ്റ്റെപ്പിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി സർപ്രൈസ് നായകനായും എത്തുന്നുണ്ട്. ലഹരിക്കെതിരായ ആദ്യ ചുവട് ആരംഭിക്കേണ്ടത് നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെയാണെന്ന സന്ദേശമാണ് വീഡിയോ പകരുന്നത്. സ്‌കൂളിലേക്കുള്ള ആൽഫിയുടെ യാത്രയും അവൻ കാണുന്ന ലഹരി ഉപഭോഗവുമാണ് പ്രമേയം. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതുന്നതും മന്ത്രിയുടെ അപ്രതീക്ഷിതമായ ഫോൺകോൾ എത്തുന്നതുമൊക്കെയാണ് ഈ ബോധവത്ക്കരണ വീഡിയോയിൽ. ഇതിന്റെ വ്യത്യസ്തത അറിഞ്ഞതോടെ '''വിദ്യാഭ്യാസ മന്ത്രി തന്നെ 'ഫസ്റ്റ് സ്റ്റെപ്പ്' പ്രകാശനവും ചെയ്തു'''. ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ആൽഫി അടക്കമുള്ളവരെ അനുമോദിക്കാനും മന്ത്രി മറന്നില്ല. | |||
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വേറിട്ട ബോധവത്ക്കരണ വീഡിയോ തയാറാക്കി വിദ്യാർത്ഥികൾ. ലിറ്റിൽ കൈറ്റ്‌സ് ക്ലബ് വിദ്യാർത്ഥികൾ തയാറാക്കിയ ലഹരി വിരുദ്ധ ബോധവത്ക്കരണ വീഡിയോ ആയ 'ഫസ്റ്റ് സ്റ്റെപ്പിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി സർപ്രൈസ് നായകനായും [[പ്രമാണം:38032 pta fsv1.jpg|ചട്ടരഹിതം|320x320ബിന്ദു]] എത്തുന്നുണ്ട്. ലഹരിക്കെതിരായ ആദ്യ ചുവട് ആരംഭിക്കേണ്ടത് നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെയാണെന്ന സന്ദേശമാണ് വീഡിയോ പകരുന്നത്. സ്‌കൂളിലേക്കുള്ള ആൽഫിയുടെ യാത്രയും അവൻ കാണുന്ന ലഹരി ഉപഭോഗവുമാണ് പ്രമേയം. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതുന്നതും മന്ത്രിയുടെ അപ്രതീക്ഷിതമായ ഫോൺകോൾ എത്തുന്നതുമൊക്കെയാണ് ഈ ബോധവത്ക്കരണ വീഡിയോയിൽ. ഇതിന്റെ വ്യത്യസ്തത അറിഞ്ഞതോടെ '''വിദ്യാഭ്യാസ മന്ത്രി തന്നെ 'ഫസ്റ്റ് സ്റ്റെപ്പ്' പ്രകാശനവും ചെയ്തു'''. ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ആൽഫി അടക്കമുള്ളവരെ അനുമോദിക്കാനും മന്ത്രി മറന്നില്ല. | |||
വിദ്യാർത്ഥിനിയായ അവന്തിക ജി. നാഥാണ് സംവിധാനം. മൊബൈൽഫോണിൽ ചിത്രീകരിച്ച വീഡിയോക്ക് ക്യാമറ ചലിപ്പിച്ചത് ചിദേവ് കുമാർ എ ആണ്. എഡിറ്റർ ശ്രേയസ് അനിൽ, ക്രിയാത്മക സഹായം: വിധു ആർ, ശ്രീജ എസ്. ആൽഫി ജോൺ, പ്രധാന അധ്യാപകനായ സുരേഷ് കുമാർ ആർ, പി. ബി. രാജേഷ്, വിനോദ്, ഷിജു, ബിനു കെ.ബി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. | വിദ്യാർത്ഥിനിയായ അവന്തിക ജി. നാഥാണ് സംവിധാനം. മൊബൈൽഫോണിൽ ചിത്രീകരിച്ച വീഡിയോക്ക് ക്യാമറ ചലിപ്പിച്ചത് ചിദേവ് കുമാർ എ ആണ്. എഡിറ്റർ ശ്രേയസ് അനിൽ, ക്രിയാത്മക സഹായം: വിധു ആർ, ശ്രീജ എസ്. ആൽഫി ജോൺ, പ്രധാന അധ്യാപകനായ സുരേഷ് കുമാർ ആർ, പി. ബി. രാജേഷ്, വിനോദ്, ഷിജു, ബിനു കെ.ബി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. | ||