"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 232: വരി 232:


ജിംപ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നതിനും സ്‌ക്രാട്ച്ച് ഉപയോഗിച്ചുള്ള ഗെയിമുകളിലും കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു. കുട്ടികളുടെ ബൗദ്ധികമായ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇത്തരം പരിശീലന ക്ലാസ് വളരെയധികം സഹായിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്‌സ് ഒൻപതാം ക്ലാസ് അംഗങ്ങളായ ബിൽഗാ സാം, തൃഷ എന്നിവർ ക്ലാസുകൾ നയിച്ചു.
ജിംപ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നതിനും സ്‌ക്രാട്ച്ച് ഉപയോഗിച്ചുള്ള ഗെയിമുകളിലും കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു. കുട്ടികളുടെ ബൗദ്ധികമായ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇത്തരം പരിശീലന ക്ലാസ് വളരെയധികം സഹായിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്‌സ് ഒൻപതാം ക്ലാസ് അംഗങ്ങളായ ബിൽഗാ സാം, തൃഷ എന്നിവർ ക്ലാസുകൾ നയിച്ചു.
'''ലഹരിക്കെതിരെ 'ഫസ്റ്റ് സ്റ്റെപ്പ്' : ബോധവത്ക്കരണ വീഡിയോയിൽ കഥാപാത്രമായി വിദ്യാഭ്യാസമന്ത്രിയും'''
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വേറിട്ട ബോധവത്ക്കരണ വീഡിയോ തയാറാക്കി വിദ്യാർത്ഥികൾ. ലിറ്റിൽ കൈറ്റ്‌സ്  ക്ലബ് വിദ്യാർത്ഥികൾ തയാറാക്കിയ ലഹരി വിരുദ്ധ ബോധവത്ക്കരണ വീഡിയോ ആയ 'ഫസ്റ്റ് സ്റ്റെപ്പിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി സർപ്രൈസ് നായകനായും എത്തുന്നുണ്ട്. ലഹരിക്കെതിരായ ആദ്യ ചുവട് ആരംഭിക്കേണ്ടത് നമ്മുടെ ചുറ്റുപാടുകളിൽ നിന്നു തന്നെയാണെന്ന സന്ദേശമാണ് വീഡിയോ പകരുന്നത്. സ്‌കൂളിലേക്കുള്ള ആൽഫിയുടെ യാത്രയും അവൻ കാണുന്ന ലഹരി ഉപഭോഗവുമാണ് പ്രമേയം. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതുന്നതും മന്ത്രിയുടെ അപ്രതീക്ഷിതമായ ഫോൺകോൾ എത്തുന്നതുമൊക്കെയാണ് ഈ ബോധവത്ക്കരണ വീഡിയോയിൽ. ഇതിന്റെ വ്യത്യസ്തത അറിഞ്ഞതോടെ '''വിദ്യാഭ്യാസ മന്ത്രി തന്നെ 'ഫസ്റ്റ് സ്റ്റെപ്പ്' പ്രകാശനവും ചെയ്തു'''. ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ആൽഫി അടക്കമുള്ളവരെ അനുമോദിക്കാനും മന്ത്രി മറന്നില്ല.
വിദ്യാർത്ഥിനിയായ അവന്തിക ജി. നാഥാണ് സംവിധാനം. മൊബൈൽഫോണിൽ ചിത്രീകരിച്ച വീഡിയോക്ക് ക്യാമറ ചലിപ്പിച്ചത് ചിദേവ് കുമാർ എ ആണ്. എഡിറ്റർ ശ്രേയസ് അനിൽ, ക്രിയാത്മക സഹായം: വിധു ആർ, ശ്രീജ എസ്. ആൽഫി ജോൺ, പ്രധാന അധ്യാപകനായ സുരേഷ് കുമാർ ആർ, പി. ബി. രാജേഷ്,            വിനോദ്, ഷിജു, ബിനു കെ.ബി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
820

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897323" എന്ന താളിൽനിന്ന് ശേഖരിച്ചത്