"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
00:16, 8 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 203: | വരി 203: | ||
[[പ്രമാണം:38032 pta env2.jpg|ലഘുചിത്രം|പരിസ്ഥിതദിന പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി]] | [[പ്രമാണം:38032 pta env2.jpg|ലഘുചിത്രം|പരിസ്ഥിതദിന പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി]] | ||
പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. | പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. | ||
'<nowiki/>''' പരിസ്ഥിതി സംരക്ഷണം '''' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. | '<nowiki/>''' പരിസ്ഥിതി സംരക്ഷണം '''' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. | ||
[[പ്രമാണം:38032 pta env13.jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതിദിന പോസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എയ്ഞ്ചലീന ടി. അനീഷ്]] | [[പ്രമാണം:38032 pta env13.jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതിദിന പോസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എയ്ഞ്ചലീന ടി. അനീഷ്]] | ||
Layout, Gradient Caption എന്നിവ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ഫോട്ടോഗ്രാഫർ എം. അജിത്ത് വിധികർത്താവായി. 10 ഡിയിലെ എയ്ഞ്ചലീന ടി. അനീഷ് ഒന്നാം സ്ഥാനം നേടി. ലേ ഔട്ടിലെ ഭംഗി, ക്യാപ്ഷനുകൾ എന്നിവ വേറിട്ടുനിന്നതാണ് എയ്ഞ്ചലീനയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചതെന്ന് എം. അജിത്ത് അഭിപ്രായപ്പെട്ടു. | Layout, Gradient Caption എന്നിവ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ഫോട്ടോഗ്രാഫർ എം. അജിത്ത് വിധികർത്താവായി. 10 ഡിയിലെ എയ്ഞ്ചലീന ടി. അനീഷ് ഒന്നാം സ്ഥാനം നേടി. ലേ ഔട്ടിലെ ഭംഗി, ക്യാപ്ഷനുകൾ എന്നിവ വേറിട്ടുനിന്നതാണ് എയ്ഞ്ചലീനയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചതെന്ന് എം. അജിത്ത് അഭിപ്രായപ്പെട്ടു. | ||
[[പ്രമാണം:38032 pta env1.jpg|നടുവിൽ|ലഘുചിത്രം|251x251ബിന്ദു|പരിസ്ഥിതിദിന പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ]] | [[പ്രമാണം:38032 pta env1.jpg|നടുവിൽ|ലഘുചിത്രം|251x251ബിന്ദു|പരിസ്ഥിതിദിന പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ]]'''റീൽസ് മേക്കിംഗ് പാഠങ്ങൾ പകർന്ന് സ്‌കൂൾ ക്യാമ്പ്''' | ||
റീൽസ് മേക്കിംഗമായി ബന്ധപ്പെട്ട് സ്‌കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. സെന്റ് ജോർജ് എച്ച് എസ് എസിലെ അധ്യാപികയായ ശ്രീമതി വീണ ക്ലാസുകൾ നയിച്ചു. പുതുതലമുറയുടെ മാറ്റങ്ങൾ മനസിലാക്കി വിഷ്വൽ മീഡിയയിലേക്ക് അവർക്ക് താത്പര്യം ജനിപ്പിക്കുന്ന ക്ലാസിൽ കുട്ടികൾ ആസ്വദിച്ചാണ് പങ്കെടുത്തത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് അവർ സ്വയം ക്യാമറ കൈകാര്യം ചെയ്യുന്നതിനും റീലുകൾ എടുക്കുന്നതിനും സൗകര്യമൊരുക്കി. അവർ തയ്യാറാക്കിയ റീലുകൾ സ്‌ക്രീനിൽ കാണിച്ചു കൊണ്ട് എങ്ങന്നെ ക്യാമറ കൈകാര്യം ചെയ്യണമെന്നും വിവിധ ഷോട്ടുകളെക്കുറിച്ചും കളർ തീമിനെക്കുറിച്ചും ചർച്ചനടത്തി. | |||
തുടർന്ന് കെഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റിംഗ് എങ്ങനെ മനോഹരമാക്കാം എന്നതിനെക്കുറിച്ചും വിവരിച്ചു. ഒരു വീഡിയോ തയ്യാറാക്കുമ്പോൾ മ്യൂസിക് എങ്ങനെ ബ്ലെൻഡ് ചെയ്യാം എന്നതും ക്ലാസിൽ പറഞ്ഞു കൊടുത്തു. സ്‌പോട്‌സുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് മ്യൂസിക് നൽകി കാണിച്ച് മാതൃക ഏറെ ശ്രദ്ധേയമായി. | |||