"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 3: | വരി 3: | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
* പ്രീ | * പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഒരു കുടക്കീഴിൽ | ||
* മികവിന്റെ കേന്ദ്രം - കിഫ്ബി പദ്ധതിയിൽ 5 കോടി -ഹൈടെക്ക് കെട്ടിടം | * മികവിന്റെ കേന്ദ്രം - കിഫ്ബി പദ്ധതിയിൽ 5 കോടി -ഹൈടെക്ക് കെട്ടിടം | ||
* എൽ പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന് പ്രത്യേകം കെട്ടിടങ്ങൾ. | * എൽ പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന് പ്രത്യേകം കെട്ടിടങ്ങൾ. | ||
| വരി 16: | വരി 16: | ||
* ഗണിതലാബ്. | * ഗണിതലാബ്. | ||
* സെമിനാർ ഹാൾ | * സെമിനാർ ഹാൾ | ||
* കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ. | *കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ. | ||
* വിശാലമായ കളിസ്ഥലം. | *വിശാലമായ കളിസ്ഥലം.[[പ്രമാണം:MIKAVghss PUTHENTHODE.jpg|ലഘുചിത്രം]] | ||
* കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി രണ്ട് സ്കൂൾ ബസ് മികവിന്റെകേന്ദ്രം - കെട്ടിടത്തിന്റെ ഉദ്ഘാടനം | * | ||
* കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി രണ്ട് സ്കൂൾ ബസ് മികവിന്റെകേന്ദ്രം - കെട്ടിടത്തിന്റെ ഉദ്ഘാടനം | |||
* CUSAT - SSK സംയുക്ത സംരംഭം സ്ട്രീം ടാലന്റ് ഹബ്ബ് | |||
* 10 KW സോളാർ പ്ലാന്റ് | |||
22:34, 7 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
- പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഒരു കുടക്കീഴിൽ
- മികവിന്റെ കേന്ദ്രം - കിഫ്ബി പദ്ധതിയിൽ 5 കോടി -ഹൈടെക്ക് കെട്ടിടം
- എൽ പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന് പ്രത്യേകം കെട്ടിടങ്ങൾ.
- പ്രീ പ്രൈമറിയിൽ വർണ്ണക്കൂടാരം പദ്ധതി -
- ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ
- പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി സുസജ്ജമായ 3 കംപ്യൂട്ടർ ലാബ്
- മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5800 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
- ഹൈസ്കൂൾ വിഭാഗത്തിൽ 14 ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 8 ഉം സ്മാർട്ട് ക്ലാസ് റൂം
- സിന്തറ്റിക്ക് ടെന്നീസ് കോർട്ടുള്ള ജില്ലയിലെ ഒരേ ഒരു സർക്കാർ സ്കൂൾ
- മൾട്ടിമീഡിയ റൂം.
- സയൻസ് ലാബ്.
- ഗണിതലാബ്.
- സെമിനാർ ഹാൾ
- കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
- വിശാലമായ കളിസ്ഥലം.

- കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി രണ്ട് സ്കൂൾ ബസ് മികവിന്റെകേന്ദ്രം - കെട്ടിടത്തിന്റെ ഉദ്ഘാടനം
- CUSAT - SSK സംയുക്ത സംരംഭം സ്ട്രീം ടാലന്റ് ഹബ്ബ്
- 10 KW സോളാർ പ്ലാന്റ്