"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
പ്രമാണം:26003 cycle 2.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015 | പ്രമാണം:26003 cycle 2.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015 | ||
പ്രമാണം:26003 cycle 3.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015 | പ്രമാണം:26003 cycle 3.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015 | ||
</gallery> | </gallery> | ||
'''പ്രീ പ്രൈമറി വരയുത്സവം''' | == '''<big>2023-24 പ്രവർത്തനങ്ങൾ</big>''' == | ||
'''<big>പ്രീ പ്രൈമറി വരയുത്സവം</big>''' | |||
പ്രീ പ്രൈമറി കുട്ടികളുടെ സർഗാത്മകശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2023 സെപ്റ്റംബർ 19 ന് സ്കൂളിൽ വരയുത്സവം നടത്തി. എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി. സെലീന ജെയിംസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാതൃസമിതി ചെയർപേഴ്സൺ സൺ സന്നിഹിതയായിരുന്നു. | പ്രീ പ്രൈമറി കുട്ടികളുടെ സർഗാത്മകശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2023 സെപ്റ്റംബർ 19 ന് സ്കൂളിൽ വരയുത്സവം നടത്തി. എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി. സെലീന ജെയിംസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാതൃസമിതി ചെയർപേഴ്സൺ സൺ സന്നിഹിതയായിരുന്നു. | ||
| വരി 22: | വരി 23: | ||
കഥകളിലൂടെ പന്തിവര എന്ന ആശയംമാതാപിതാക്കളിൽ എത്തിച്ചു. കുത്തിവരകളിലൂടെയും കോറിവരകളിലൂടെയും കുട്ടികളുടെ വരയ്ക്കാ നുള്ള ശേഷിയെ കൂടുതൽ ഉണർത്താൻ വരയുത്സവത്തിലൂടെ സാധിച്ചു. | കഥകളിലൂടെ പന്തിവര എന്ന ആശയംമാതാപിതാക്കളിൽ എത്തിച്ചു. കുത്തിവരകളിലൂടെയും കോറിവരകളിലൂടെയും കുട്ടികളുടെ വരയ്ക്കാ നുള്ള ശേഷിയെ കൂടുതൽ ഉണർത്താൻ വരയുത്സവത്തിലൂടെ സാധിച്ചു. | ||
''' | '''അക്കാദമിക മികവിനായി എസ് ആർ ജി യോഗം''' | ||
ഒക്ടോബർ മാസം നടപ്പാക്കേണ്ട വിവിധഅക്കാദമിക പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിലേക്ക് പ്രതിവാര എസ് ആർ ജി യോഗം നടന്നു.എൽ.പി യൂ.പി ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേകമായും കൂട്ടായുംയോഗം നടന്നു. യോഗത്തിൽ ഒന്നാം പാദവാർഷിക മൂല്യനിർണ്ണയത്തിന്റെ അവലോകനം നടന്നു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളുടെ വിലയിരുത്തി. പിന്നാക്കം നില്ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികൾയോഗത്തിൽ ആവിഷ്ക്കരിച്ചു. | |||
ഹൈടെക്ക് ക്ലാസ്കളുടെ ഉപയോഗംകാര്യക്ഷമമാക്കുന്നതിനുള്ളനടപടികൾചർച്ചചെയ്തു. സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, ഐടി പ്രവർത്തിപരിചയമേളകൾ ഒക്ടോബർ ആദ്യ ആഴ്ചകളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. | |||
== '''<big>2024-25 പ്രവർത്തനങ്ങൾ</big>''' == | |||
പുത്തൻതോട് ഗവൺമെൻ്റ് ഹൈസ്കൂളിൽ വേറിട്ട പരിസ്ഥിതി പ്രവർത്തനങ്ങളോടെ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക വാസന്തി ടീച്ചർ പരി സ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആശാമണി ടീച്ചർ 'മാലിന്വരയുത്സവം യ മുക്ത നവ കേരളം' എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. എൽ പി വിഭാഗം കുട്ടികൾ പരിസ്ഥിതി സന്ദേശ റാലി നടത്തി. സന്ധ്യ ടീച്ചർ പരിസ്ഥിതി ഗാനം ആലപിച്ചു. എസ് പി സി പരിസ്ഥിതി ക്ലബ്ബ് സംയുക്തമായുള്ള 'മധുരവനം' പദ്ധതി പി ടി എ പ്രസിഡൻ്റ് എ എക്സ്. പ്രിൻസൺ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടു. എൽ പി, യൂ പി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസുകളിലും ഒരേ സമയം പരിസ്ഥിതി ദിന ക്വിസ് നടത്തി. തുടർന്ന് ഓരോ ക്ലാസിൽ നിന്നും വിജയിച്ചവർക്ക് അവസാന റൗണ്ട് മത്സരം നടത്തിക്കൊണ്ട് പൊതുവായ വിജയികളെ കണ്ടെത്തി. കൂടാതെ എൽ പി, യൂ പി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേകമായി പരിസ്ഥിതി സന്ദേശ പോസ്റ്റർ രചനമത്സരം നടത്തി. എൽ പി കുട്ടികൾക്കായി ഔഷധ സസ്യ പരിചയം സന്ധ്യ ടീച്ചറും അന്ന ടീച്ചറും ചേർന്ന് നടത്തിയത് കുട്ടികൾ ക്ക് വേറിട്ടൊരനുഭവമായി മാറി. | പുത്തൻതോട് ഗവൺമെൻ്റ് ഹൈസ്കൂളിൽ വേറിട്ട പരിസ്ഥിതി പ്രവർത്തനങ്ങളോടെ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക വാസന്തി ടീച്ചർ പരി സ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആശാമണി ടീച്ചർ 'മാലിന്വരയുത്സവം യ മുക്ത നവ കേരളം' എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. എൽ പി വിഭാഗം കുട്ടികൾ പരിസ്ഥിതി സന്ദേശ റാലി നടത്തി. സന്ധ്യ ടീച്ചർ പരിസ്ഥിതി ഗാനം ആലപിച്ചു. എസ് പി സി പരിസ്ഥിതി ക്ലബ്ബ് സംയുക്തമായുള്ള 'മധുരവനം' പദ്ധതി പി ടി എ പ്രസിഡൻ്റ് എ എക്സ്. പ്രിൻസൺ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടു. എൽ പി, യൂ പി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസുകളിലും ഒരേ സമയം പരിസ്ഥിതി ദിന ക്വിസ് നടത്തി. തുടർന്ന് ഓരോ ക്ലാസിൽ നിന്നും വിജയിച്ചവർക്ക് അവസാന റൗണ്ട് മത്സരം നടത്തിക്കൊണ്ട് പൊതുവായ വിജയികളെ കണ്ടെത്തി. കൂടാതെ എൽ പി, യൂ പി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേകമായി പരിസ്ഥിതി സന്ദേശ പോസ്റ്റർ രചനമത്സരം നടത്തി. എൽ പി കുട്ടികൾക്കായി ഔഷധ സസ്യ പരിചയം സന്ധ്യ ടീച്ചറും അന്ന ടീച്ചറും ചേർന്ന് നടത്തിയത് കുട്ടികൾ ക്ക് വേറിട്ടൊരനുഭവമായി മാറി. | ||