"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
പ്രമാണം:26003 cycle 1.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015 | പ്രമാണം:26003 cycle 1.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015 | ||
പ്രമാണം:26003 cycle 2.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015 | പ്രമാണം:26003 cycle 2.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015 | ||
പ്രമാണം:26003 cycle 3.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015 | പ്രമാണം:26003 cycle 3.jpg|ദേശീയ സൈക്കിൾ ദിനാഘോഷം 2015 | ||
</gallery>''' | </gallery>'''<big>2023-24 പ്രവർത്തനങ്ങൾ</big>''' | ||
പുത്തൻതോട് ഗവൺമെൻ്റ് ഹൈസ്കൂളിൽ വേറിട്ട പരിസ്ഥിതി പ്രവർത്തനങ്ങളോടെ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക വാസന്തി ടീച്ചർ പരി സ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആശാമണി ടീച്ചർ ' | '''പ്രീ പ്രൈമറി വരയുത്സവം''' | ||
പ്രീ പ്രൈമറി കുട്ടികളുടെ സർഗാത്മകശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2023 സെപ്റ്റംബർ 19 ന് സ്കൂളിൽ വരയുത്സവം നടത്തി. എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി. സെലീന ജെയിംസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാതൃസമിതി ചെയർപേഴ്സൺ സൺ സന്നിഹിതയായിരുന്നു. | |||
കഥകളിലൂടെ പന്തിവര എന്ന ആശയംമാതാപിതാക്കളിൽ എത്തിച്ചു. കുത്തിവരകളിലൂടെയും കോറിവരകളിലൂടെയും കുട്ടികളുടെ വരയ്ക്കാ നുള്ള ശേഷിയെ കൂടുതൽ ഉണർത്താൻ വരയുത്സവത്തിലൂടെ സാധിച്ചു. | |||
'''<big>2024-25 പ്രവർത്തനങ്ങൾ</big>''' | |||
പുത്തൻതോട് ഗവൺമെൻ്റ് ഹൈസ്കൂളിൽ വേറിട്ട പരിസ്ഥിതി പ്രവർത്തനങ്ങളോടെ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക വാസന്തി ടീച്ചർ പരി സ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആശാമണി ടീച്ചർ 'മാലിന്വരയുത്സവം യ മുക്ത നവ കേരളം' എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. എൽ പി വിഭാഗം കുട്ടികൾ പരിസ്ഥിതി സന്ദേശ റാലി നടത്തി. സന്ധ്യ ടീച്ചർ പരിസ്ഥിതി ഗാനം ആലപിച്ചു. എസ് പി സി പരിസ്ഥിതി ക്ലബ്ബ് സംയുക്തമായുള്ള 'മധുരവനം' പദ്ധതി പി ടി എ പ്രസിഡൻ്റ് എ എക്സ്. പ്രിൻസൺ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടു. എൽ പി, യൂ പി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസുകളിലും ഒരേ സമയം പരിസ്ഥിതി ദിന ക്വിസ് നടത്തി. തുടർന്ന് ഓരോ ക്ലാസിൽ നിന്നും വിജയിച്ചവർക്ക് അവസാന റൗണ്ട് മത്സരം നടത്തിക്കൊണ്ട് പൊതുവായ വിജയികളെ കണ്ടെത്തി. കൂടാതെ എൽ പി, യൂ പി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേകമായി പരിസ്ഥിതി സന്ദേശ പോസ്റ്റർ രചനമത്സരം നടത്തി. എൽ പി കുട്ടികൾക്കായി ഔഷധ സസ്യ പരിചയം സന്ധ്യ ടീച്ചറും അന്ന ടീച്ചറും ചേർന്ന് നടത്തിയത് കുട്ടികൾ ക്ക് വേറിട്ടൊരനുഭവമായി മാറി. | |||