"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
17:22, 7 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 18: | വരി 18: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
'''പരിസ്ഥിതിദിന പോസ്റ്റർ മത്സരം''' | |||
പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. | |||
'''' പരിസ്ഥിതി സംരക്ഷണം '''' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. | |||
Layout, Gradient Caption എന്നിവ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ഫോട്ടോഗ്രാഫർ എം. അജിത്ത് വിധികർത്താവായി. 10 ഡിയിലെ എയ്ഞ്ചലീന ടി. അനീഷ് ഒന്നാം സ്ഥാനം നേടി. ലേ ഔട്ടിലെ ഭംഗി, ക്യാപ്ഷനുകൾ എന്നിവ വേറിട്ടുനിന്നതാണ് എയ്ഞ്ചലീനയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചതെന്ന് എം. അജിത്ത് അഭിപ്രായപ്പെട്ടു. | |||
കോന്നിയുടെ ചരിത്രവുമായി അത്രമേൽ ചേർന്നു നിൽക്കുന്ന വിദ്യാലയം. കാലോചിതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും എന്നും ഈ വിദ്യാലയത്തിന്റെ അഴകായിരുന്നു. സംസ്ഥാന സർക്കാർ ലിറ്റിൽ കൈറ്റ്‌സ് പദ്ധതി അവതരിപ്പിക്കുമ്പോൾ നമ്മുടെ സ്‌കൂളും വിജയകരമായി ഈ പദ്ധതി നടപ്പിലാക്കി. | കോന്നിയുടെ ചരിത്രവുമായി അത്രമേൽ ചേർന്നു നിൽക്കുന്ന വിദ്യാലയം. കാലോചിതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും എന്നും ഈ വിദ്യാലയത്തിന്റെ അഴകായിരുന്നു. സംസ്ഥാന സർക്കാർ ലിറ്റിൽ കൈറ്റ്‌സ് പദ്ധതി അവതരിപ്പിക്കുമ്പോൾ നമ്മുടെ സ്‌കൂളും വിജയകരമായി ഈ പദ്ധതി നടപ്പിലാക്കി. | ||