"ടി.എച്ച്.എസ്.ചെറുവത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 175: വരി 175:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


29/08/2024 ന് ലിറ്റിൽകൈറ്റ് പ്രീലിമിനെറി ക്യാമ്പ്  സൂപ്രണ്ട് പുരുഷോത്തമൻ സർ  ഉദ്‌ഘാടനം ചെയ്‌തു . ഉപജില്ല മാസ്റ്റർ ട്രെയിനർ മനോജ് സർ ക്ലാസ് നയിച്ചു .
ഗവൺമെൻറ് ടെക്നിൽ സകൂൾ ചെറുവത്തൂരിൻ്റെ 2024 -2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും 30 പേരേ തിര‍ഞെടുത്താണ് ഒന്നാമത്തെ ബാച്ച് രൂപീകരിച്ചിരിക്കുന്നത്.


.
== പ്രീലിമിനെറി ക്യാമ്പ്  ==
29/08/2024 ന്  ലിറ്റിൽകൈറ്റ്പ്രീലിമിനെറി ക്യാമ്പ്  സൂപ്രണ്ട് പുരുഷോത്തമൻ സർ  ഉദ്‌ഘാടനം ചെയ്‌തു . ഉപജില്ല മാസ്റ്റർ ട്രെയിനർ മനോജ് സർ ക്ലാസ് നയിച്ചു .
 
== രക്ഷകർതൃ സംഗമം ==
2024-2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മനോജ് സ‌‌ർ പറഞ്ഞു.ചടങ്ങിൽ ലിറ്റിൽ കൈറ്റ് മിസ്ട്രസ് സജിത ടീച്ചർ ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.
 
*


----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2896725" എന്ന താളിൽനിന്ന് ശേഖരിച്ചത്