"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) അപ്‌ലോഡ് ഫോട്ടോ |
(ചെ.) അപ്‌ലോഡ് ആക്ടിവിറ്റി |
||
| വരി 338: | വരി 338: | ||
കേരള പിറവി : നവംബർ 1 | കേരള പിറവി : നവംബർ 1 | ||
[[പ്രമാണം:കവിത മരം .jpg|ലഘുചിത്രം|കവിത മരം]] | [[പ്രമാണം:കവിത മരം .jpg|ലഘുചിത്രം|കവിത മരം]] | ||
പിറവി 2025 | |||
കേരളത്തിന്റെ എഴുപതാം പിറന്നാളിൽ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ കുട്ടികൾ കേരളപ്പിറവി മനോഹരമായ രീതിയിൽ രീതിയിൽആഘോഷിച്ചു. മലയാളഭാഷയുടെ പ്രാധാന്യം കാണിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നല്ലപാടം കുട്ടികളുടെ നേതൃത്വത്തിൽ നുറുങ്ങു കവിതകൾ എഴുതി കവിത മരം രൂപപ്പെടുത്തി. കുട്ടികൾ അത് വായിക്കുകയും ആസ്വദിക്കുകയും ചെയ്തു. കേരള വിവിധ ശൈലിയിൽ കുട്ടികൾ ഒരുങ്ങി വരുകയും ഫാഷൻ ഷോ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കേരള ചരിത്രം മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി കൾ അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ കേരളപിറവി ആശംസകൾ അർപ്പിച്ചു. കേരള പതിപ്പ് നിർമാണ മത്സരം നടത്തി. | |||